India

കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും; എല്ലാ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി

August 10, 2018

കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.കേരളത്തിലെ വെള്ളപ്പൊക്ക സംബന്ധമായ കാര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ദുരന്തമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ തോളോട് തോള്‍ ചേര്‍ന്ന്

കാലവര്‍ഷക്കെടുതി; കേരളത്തിന് പത്ത് കോടി നല്‍കുമെന്ന് കര്‍ണ്ണാടക

August 10, 2018

അതിശക്തമായ മഴ കനത്ത നാശനഷ്ടം വിതച്ച കേരളത്തിന് കൈത്താങ്ങുമായി തമിഴ്‌നാടിന് പിന്നാലെ കര്‍ണ്ണാടകയും. മഴക്കെടുതിയെ നേരിടാന്‍ കേരളത്തിന് 10 കോടി രൂപ ധനസഹായമായിനല്‍കുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി അറിയിച്ചു. കേരളത്തിന് എല്ലാവിധ സഹായങ്ങളും

കേരളത്തിന് കൈത്താങ്ങുമായി തമിഴ്‌നാട് സര്‍ക്കാര്‍; അഞ്ച് കോടി അടിയന്തര ധനസഹായമായി നല്‍കും

August 10, 2018

കേരളത്തിലെ മഴക്കെടുതി നേരിടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അടിയന്തര ധനസഹായമായി അഞ്ച് കോടി രൂപ നല്‍കും. ആവശ്യമെങ്കില്‍ കൂടുതല്‍ ധനസഹായം നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാളി പളനിസാമി അറിയിച്ചു. അതേസമയം, മഴക്കെടുതി നേരിടാന്‍ കൂടുതല്‍ കേന്ദ്രസഹായം

അണ്ണാദുരൈ ഉറങ്ങുന്ന മണ്ണില്‍ ഇനി കലൈഞ്ജറും; കണ്ണീരണിഞ്ഞ് ജനസാഗരം

August 8, 2018

തമിഴ്മക്കളുടെ ദൈവമായ കലൈഞ്ജര്‍ മണ്ണോട് ചേര്‍ന്നു. ദ്രാവിഡ രാഷ്ട്രീയത്തിന്റെ കുലപതി ഓര്‍മ്മകളില്‍ മറഞ്ഞു. ചെന്നൈ മറീനാ ബീച്ചില്‍ ദേശീയ ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. കരുണാനിധിക്ക്അന്തിമേപചാരം അര്‍പ്പിക്കാന്‍ ജനസഹസ്രങ്ങളാണ് മറീനാ ബീച്ചിലും പരിസരങ്ങളിലും തടിച്ചുകൂടിയത്. കലൈഞ്ജറുടെ

പ്രധാനമന്ത്രി മോദി അടക്കമുള്ള നേതാക്കള്‍ രാവിലെ ചെന്നൈയിലെത്തും

August 8, 2018

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി മോദി ബുധനാഴ്ച രാവിലെ ചെന്നൈയിലെത്തും. വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും,പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ബുധനാഴ്ച ചെന്നൈയിലെത്തും. തമിഴ്‌നാട് സര്‍ക്കാര്‍

കരുണാനിധി അന്തരിച്ചു

August 7, 2018

ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധി (94) വിടവാങ്ങി. ഇന്ന് വെെകുന്നേരം 6.10നാണ് അന്ത്യം സംഭവിച്ചത്. കാവേരി ആശുപത്രിയില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 94 കാരനായ കരുണാനിധി ഏറെനാളായി സജീവ രാഷ്ട്രീയത്തില്‍ നിന്നു

കരുണാനിധിയുടെ നില അതീവ ഗുരുതരം; അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

August 6, 2018

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിയുടെ നില അതീവ ഗുരുതരമെന്ന് ആശുപത്രി വൃത്തങ്ങള്‍. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് കരുണാനിധി. കലൈജ്ഞര്‍ അതീവ ഗുരുതര നിലയില്‍

സൈന്യത്തിന്റെ വെടിയേറ്റ് കന്നുകാലി കച്ചവടക്കാരന് ദാരുണാന്ത്യം

August 5, 2018

സൈന്യത്തിന്റെ വെടിയേറ്റ് കന്നുകാലി കച്ചവടക്കാരന്‍ കൊല്ലപ്പെട്ടു. ജമ്മുകാശ്മീരില്‍ ബാനിഹാലിലാണ് സംഭവം. സംഭവത്തില്‍ ഓരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 58 രാഷ്ട്രീയ റൈഫിള്‍സ് സേനയാണ് മുഹമ്മദ് റഫീഖ് ഗുജ്ജര്‍(28), ഷക്കീല്‍ അഹമ്മദ്(30) എന്നിവര്‍ക്കു നേരെ വെടിയുതിര്‍ത്തത്. ഇതില്‍

ഉത്തരാഖണ്ഡില്‍ ഗോരക്ഷകരെ തിരിച്ചറിയാന്‍ ഐഡി കാര്‍ഡ് വിതരണം ചെയ്യാനൊരുങ്ങി സര്‍ക്കാര്‍

August 5, 2018

ഉത്തരാഖണ്ഡില്‍ ഗോരക്ഷകര്‍ക്ക് ഐഡി കാര്‍ഡ് വിതരണം ചെയ്യാനൊരുങ്ങി ത്രിവേന്ദ്ര സിങ് റാവത് മുഖ്യമന്ത്രിയായുള്ള ബിജെപി സര്‍ക്കാര്‍. ഗോസംരക്ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്ന ആദ്യത്തെ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഗോരക്ഷകരെ സംരക്ഷിക്കുന്നവര്‍ അവരുടെ മാതാപിതാക്കളാണെന്ന ബോധ്യത്തോടെ

ഭര്‍ത്താവ് മൂക്കിലും വായിലും പശയൊഴിച്ച് യുവതിയെ ക്രൂരമായി കൊലപ്പെടുത്തി

August 5, 2018

മധ്യപ്രദേശില്‍ മദ്യ ലഹരിയില്‍ ഭര്‍ത്താവ് മൂക്കിലും വായിലും പശയൊഴിച്ചതിനെ തുടര്‍ന്ന് യുവതി മരിച്ചു. ഹല്‍കരീം കുശ്വാഹയാണ് ഭാര്യ ദുര്‍ഗാ ദേവി (35)യെ ക്രൂരമായി കൊലപ്പെടുത്തിയത്. മധ്യപ്രദേശിലെ വിദിഷയിലെ രാജ്‌കോട്ട് കോളനിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. മദ്യാപാനിയായ