India

കേന്ദ്രമന്ത്രി കെ.എസ്. റാവു രാജിവച്ചു

April 3, 2014

കേന്ദ്ര ടെക്‌സ്‌റ്റൈല്‍ വകുപ്പ് മന്ത്രി കവുരി സാംബശിവ റാവു മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. ആന്ധ്രപ്രദേശ് വിഭജിച്ച കേന്ദ്രസര്‍ക്കാരിന്റെ രീതിയില്‍ പ്രതിഷേധിച്ചാണ് താന്‍ രാജിവയ്ക്കുന്നതെന്ന് പ്രധാനമന്ത്രിക്ക് രാജിക്കത്ത് നല്‍കിയശേഷം റാവു പറഞ്ഞു. തെലങ്കാന രൂപവത്കരണത്തെ ഏറ്റവും

അതിസമ്പന്നര്‍ക്ക് 35 ശതമാനം നികുതിക്ക് നിര്‍ദേശം

April 3, 2014

ആദായനികുതിഘടനയില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന കരട് പ്രത്യക്ഷ നികുതി ചട്ട ബില്‍-2013 പൊതുജനാഭിപ്രായത്തിനായി ധനമന്ത്രാലയം പ്രസിദ്ധീകരിച്ചു. വര്‍ഷം 10 കോടിയിലധികം രൂപ വരുമാനമുള്ള അതിസമ്പന്നര്‍ക്ക് 35 ശതമാനം നികുതി ചുമത്തണമെന്ന് കരടില്‍ നിര്‍ദേശിക്കുന്നു. മുതിര്‍ന്ന പൗരര്‍ക്ക്

അമേഠി മറ്റൊരു വാരാണസി

April 2, 2014

അഭ്യൂഹങ്ങള്‍ക്കും കാത്തിരിപ്പിനും വിരാമമായി. രാഹുല്‍ ഗാന്ധിയെ നേരിടാന്‍ ബി.ജെ.പി കരുതിവെച്ചിരുന്ന ബ്രഹ്മാസ്ത്രം തന്നെ പുറത്തെടുത്തു. ഉത്തരേന്ത്യയുടെ മനം കവര്‍ന്ന ടെലിവിഷന്‍ താരം സ്മൃതി ഇറാനി പോരാട്ടത്തിനിറങ്ങുമ്പോള്‍ അമേഠിയില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിന് അനായാസ വിജയമെന്ന

രാജീവ് ഘാതകര്‍ക്ക് തൂക്കുകയറില്ല: സര്‍ക്കാറിന്റെ റിവ്യൂ ഹര്‍ജി തള്ളി

April 2, 2014

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിലെ പ്രതികളായ മൂന്നുപേരുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച നടപടി പുനഃപരിശോധിക്കണമെന്ന കേന്ദ്രസര്‍ക്കാറിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. പേരറിവാളന്‍, ശാന്തന്‍, മുരുകന്‍ എന്നിവരുടെ വധശിക്ഷ ഫിബ്രവരിയിലാണ് സുപ്രീംകോടതി ജീവപര്യന്തമാക്കിയത്.

റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു; പലിശ നിരക്കുകളില്‍ മാറ്റമില്ല

April 1, 2014

റിസര്‍വ് ബാങ്കിന്റെ വായ്പാനയം പ്രഖ്യാപിച്ചു. നിലവിലുള്ള ബാങ്ക് നിരക്കുകളില്‍ കാര്യമായ മാറ്റം വരുത്താതെയാണ് പുതിയ വായ്പാനയം പ്രഖ്യാപിച്ചത്. നാണ്യപ്പെരുപ്പം കുറഞ്ഞതും രൂപയുടെ മൂല്യം ഉയര്‍ന്നതുമാണ് നിരക്കുകളില്‍ മാറ്റം വരുത്താതിരിക്കാന്‍ കാരണം. ഇതോടെ റിപ്പോ നിരക്ക്

കേരളത്തിലേക്ക് ദേശീയ നേതാക്കളുടെ നിര എത്തുന്നു

April 1, 2014

തിരഞ്ഞെടുപ്പ് പ്രചാരണം അവസാനപാദത്തിലേക്ക് കടക്കുമ്പോള്‍, അണികള്‍ക്ക് ആവേശം പകരാന്‍ കേരളത്തിലേക്ക് ദേശീയ നേതാക്കളെത്തുന്നു. യു.പി.എയുടെയും കോണ്‍ഗ്രസ്സിന്റെയും അധ്യക്ഷയായ സോണിയാഗാന്ധി, ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, സി.പി.എം. ജനറല്‍