India

മോദിക്കെതിരായ പരാമര്‍ശം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇമ്രാന്‍ മസൂദ് അറസ്റ്റില്‍

March 29, 2014

ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇമ്രാന്‍ മസൂദിനെ അറസ്റ്റ് ചെയ്തു. ബിജെപിയുടെ പ്രധാമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ വെട്ടിനുറുക്കുമെന്ന് ഇമ്രാന്‍ മസൂദ് പ്രസംഗിച്ചതിന്റെ വീഡിയോ ഇന്നലെ പുറത്തുവന്നിരുന്നു. ഇതിനെത്തുടര്‍ന്ന് യുപി പോലീസ് ഇന്നലെ മസൂദിനെതിരെ എഫ്

സുനന്ദയുടെ മരണകാരണം വിഷമല്ല: മെഡിക്കല്‍ റിപ്പോര്‍ട്ട്‌

March 23, 2014

കേന്ദ്രമന്ത്രി ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം വിഷം ഉള്ളില്‍ ചെന്നല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഡല്‍ഹിപോലീസിന് ലഭിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. അമിതമായി കഴിച്ച മരുന്നാണ്

കല്‍ക്കരിപ്പാടം അഴിമതി: ടി കെ എ നായരെ സി ബി ഐ ചോദ്യംചെയ്തു

March 22, 2014

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ടി കെ എ നായരെ സി ബി ഐ ചോദ്യം ചെയ്തു. 30 ചോദ്യങ്ങള്‍ നായര്‍ക്ക് അയച്ചുകൊടുത്തുവെന്നും അവയ്ക്കുള്ള വിശദമായ മറുപടി അദ്ദേഹം

സത്‌പാല്‍ മഹാരാജ് ബി.ജെ.പി.യില്‍ ചേര്‍ന്നു

March 21, 2014

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡിലെ ഗര്‍വാളില്‍ നിന്നുള്ള ലോക്‌സഭാംഗവുമായ സത്പാല്‍ മഹാരാജ് ബി.ജെ.പിയില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയില്‍ ബി.ജെ.പി. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയാധ്യക്ഷന്‍ രാജ്‌നാഥ് സിങ് സത്പാല്‍ മഹാരാജിനെ പാര്‍ട്ടിയിലേയ്ക്ക് സ്വാഗതം ചെയ്തു.

വാര്‍ധയില്‍ നരേന്ദ്രമോഡി കര്‍ഷകര്‍ക്കുവേണ്ടി .

March 21, 2014

വര്‍ദ്ധിച്ചു വരുന്ന കര്‍ഷക ആത്മഹത്യകള്‍ ചൂണ്ടിക്കാട്ടി മഹാരാഷ്ട്രയിലെ വാര്‍ധയില്‍ നരേന്ദ്രമോഡി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചു .കഴിഞ്ഞ ഒരു മാസത്തിനിടെ 38 കര്‍ഷകര്‍ മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തിരുന്നു. എന്നാല്‍ യു പി എ സര്‍ക്കാരില്‍ നിന്നും കര്‍ഷകര്‍ക്ക്

ഖുശ്‌വന്ത് സിങ്ങ് അന്തരിച്ചു

March 20, 2014

ലോകപ്രശസ്ത എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ഖുശ്‌വന്ത് സിങ്ങ് (99) അന്തരിച്ചു. ഡല്‍ഹിയിലെ സുജന്‍ സിങ്ങ് പാര്‍ക്കിലെ വസതിയില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് അന്ത്യം സംഭവിച്ചത്. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു. ദി കമ്പിനി ഓഫ് വിമണ്‍