Kerala

സീറ്റിനനുസരിച്ച് നികുതി

March 20, 2014

പത്തുസീറ്റിനും മുകളിലുള്ള വാനുകളുടെയും കോണ്‍ട്രാക്ട് കാര്യേജുകളുടെയും നികുതി സീറ്റിനനുസരിച്ച് പരിഷ്‌കരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍നിര്‍ദേശം ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് നടപ്പിലാവും. സീറ്റിന്റെ ഘടനക്കനുസരിച്ച് മൂന്നു വിഭാഗങ്ങളാക്കി തിരിച്ച് നികുതി നിശ്ചയിക്കുമ്പോള്‍ വന്‍ വ്യത്യാസമാണ് മൂന്നും തമ്മിലുണ്ടാവുകയെന്നും

വി.എസ് സമുന്നതനായ നേതാവാണെന്ന് പിണറായി

March 20, 2014

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സമുന്നതനായ നേതാവാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വി.എസിന്റെ നിലപാടുകള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹത്തെ ചുരുട്ടിക്കെട്ടാന്‍ ആരും നോക്കേണ്ടെന്നും പിണറായി പറഞ്ഞു. പ്രസ്‌ക്ലബില്‍ തിരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു

ഒറ്റിക്കൊടുത്തവരെ തിരിച്ചറിയണം : ചെന്നിത്തല

March 20, 2014

തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ ഒറ്റിക്കൊടുത്തവരെ തിരിച്ചറിയണമെന്ന് രമേശ്‌ ചെന്നിത്തല. യു.ഡി.എഫ്. സ്ഥാനാര്‍ഥി ആന്‍റോ ആന്‍റണിയുടെ ആറന്മുള നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥക്ക് ശേഷം 1977ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുഴുവന്‍

നിയമങ്ങള്‍ കാറ്റില്‍ പറത്തി വഴിയോരത്തെ ട്രാന്‍സ്ഫോര്‍മറുകള്‍

March 20, 2014

കേരളത്തിലെ നഗര ഗ്രാമീണ പ്രദേശങ്ങളില്‍ ഇതൊരു സ്ഥിരം കാഴ്ചയാണ്. പാതയോരങ്ങളില്‍ സ്ഥാപിക്കുന്ന പല ട്രാന്‍സ്ഫോര്‍മറുകള്‍ക്കും മതിയായ സംരക്ഷണ വേലി നിര്‍മിക്കാന്‍ കെ.എസ്.ഇ.ബി തയ്യാറാകുന്നില്ല. സ്കൂളുകള്‍ക്ക് സമീപവും ജനത്തിരക്കുള്ള ജംഗ്ഷനുകളിലും ഇത്തരത്തിലുള്ള നിരവധി ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

തരൂരിനെതിരായ ആരോപണം വിജയകുമാറിനും സുനില്‍കുമാറിനും നോട്ടിസ്

March 19, 2014

തിരുവനന്തപുരം മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ ശശി തരൂരിന്റെ പരാതിയില്‍ സി പി എം നേതാവ് എം വിജയകുമാറിനും സി പി ഐ നേതാവ് വി എസ് സുനില്‍ കുമാര്‍ എം

സംസ്ഥാനത്ത് വാഹനങ്ങളുടെ വേഗ പരിധി കൂട്ടി

March 19, 2014

സംസ്ഥാനത്ത് വാഹനങ്ങളുടെ വേഗ പരിധി വര്‍ധിപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിറക്കി. മോട്ടോര്‍ സൈക്കിളുകളുടെ വേഗത നഗരപരിധിയില്‍ 40ല്‍ നിന്നു 50 ആക്കി, ദേശിയപാതകളില്‍ ഇത് 60ഉം നാലുവരിപ്പാതകളില്‍ 70ആയും വര്‍ധിപ്പിച്ചു. കാറുകളുടെ വേഗത

തിരുവല്ലയിലേക്ക് വിളിച്ചാല്‍ ബെല്ലടി മാത്രം..?

March 18, 2014

മദ്ധ്യ തിരുവിതാംകൂറിലെ ഏറ്റവും തിരക്കേറിയ പത്തനംതിട്ട ജില്ലയിലെ ഏക റയില്‍വേ സ്റ്റേഷന്‍ ആയ തിരുവല്ല റയില്‍വേ സ്റ്റേഷനിലെ അന്വേഷണ വിഭാഗത്തിലേക്ക് വിളിച്ചാല്‍ വെറും ബെല്ലടി മാത്രം.ശബരിമല തീര്‍ഥാടകരടക്കം  ആശ്രയിക്കുന്ന സ്റ്റേഷന്‍ ആണിത്.കഴിഞ്ഞ കുറെ നാളുകളായി

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

March 18, 2014

പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ കരടുവിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് 112 പേജുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങിയാണ് കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. അന്തിമവിജ്ഞാപനം തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ പാടുള്ളൂവെന്ന്

1 221 222 223