Kerala

എസ്.എന്‍.ഡി.പി.ക്ക് ശരിദൂരം; അന്തിമ പ്രഖ്യാപനം 31ന്-വെള്ളാപ്പള്ളി

March 29, 2014

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി.ശാഖാ യോഗത്തിന്റെ നിലപാട് ശരിദൂരമായിരിക്കുമെന്നും അന്തിമനിലപാട് തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പാലക്കുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. സമദൂരത്തിന്റെ കാലം കഴിഞ്ഞു. ഇത്തവണ അതുണ്ടാകില്ല. വി.എസ്.അച്യുതാനന്ദന്റെ നിലപാടുമാറ്റം

വെങ്കയ്യ നായ്ഡു നാളെ ചെങ്ങന്നൂരില്‍

March 28, 2014

  മാവേലിക്കര ലോക് സഭാ മണ്ഡലം സ്ഥാനാര്‍ഥി അഡ്വ.പി സുധീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന വെങ്കയ്യ നായ്ഡു നാളെ ചെങ്ങന്നൂരില്‍ എത്തുന്നു. വൈകുന്നേരം നാല് മണിക്ക് റയില്‍വേ സ്റ്റേഷന്

ടി.ജെ ജോസഫ് തിരികെ പ്രവേശിച്ചു

March 28, 2014

ചോദ്യപേപ്പര്‍ വിവാദത്തെത്തുടര്‍ന്ന് മതതീവ്രവാദികള്‍ കൈവെട്ടി മാറ്റുകയും പിന്നാലെ തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത പ്രൊഫസര്‍ ടി.ജെ ജോസഫ് തിരികെ ജോലിയില്‍ പ്രവേശിച്ചു. കാലത്ത് ഒമ്പതരയോടെയാണ് സഹോദരിക്കും ഉറ്റ ബന്ധുക്കള്‍ക്കുമൊപ്പം പ്രൊഫ. ജോസഫ്

സുനന്ദയുടെ മരണകാരണം വിഷമല്ല: മെഡിക്കല്‍ റിപ്പോര്‍ട്ട്‌

March 23, 2014

കേന്ദ്രമന്ത്രി ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം വിഷം ഉള്ളില്‍ ചെന്നല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഡല്‍ഹിപോലീസിന് ലഭിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. അമിതമായി കഴിച്ച മരുന്നാണ്

പ്രൊഫ.ടി.ജെ ജോസഫിനെ തിരിച്ചെടുക്കുന്നു

March 23, 2014

ചോദ്യേപ്പപ്പര്‍ വിവാദത്തെ തുടര്‍ന്ന് പിരിച്ചുവിട്ട തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ.ടി.ജെ ജോസഫിനെ തിരിച്ചെടുക്കാന്‍ കോതമംഗലം രൂപത തീരുമാനിച്ചു. നടപടി മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണെന്നും റിട്ടയര്‍മെന്റിനു മുമ്പായി ജോലിയില്‍ പുനഃപ്രവേശിപ്പിക്കാന്‍ തീരുമാനിച്ചതായും ശനിയാഴ്ച രാത്രി

ടി പിയെ വിറ്റ് കാശാക്കിയത് തിരുവഞ്ചൂര്‍ : വി എസ്

March 22, 2014

ടി പി ചന്ദ്രശേഖരനെ വി എസ് അച്യുതാനന്ദന്‍ ഇറച്ചിവിലയ്ക്ക് വിറ്റുവെന്ന ആരോപണത്തിന് മറുപടിയുമായി വി എസ് രംഗത്തെത്തി. ടി പി ചന്ദ്രശേഖന്‍ വധം പുസ്തകമാക്കി വിറ്റ് കാശാക്കിയത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്ന് വി എസ് ആരോപിച്ചു.

ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ ബാവ അന്തരിച്ചു

March 21, 2014

ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ ബാവ(81)അന്തരിച്ചു. വൃക്കരോഗംമൂലം ചികിത്സയിലായിരുന്ന അദ്ദേഹം ജര്‍മനിയില്‍ വെച്ചാണ് മരിച്ചത്. 2008 ലാണ് ബാവ അവസാനമായി കേരളത്തില്‍ വന്നത്. 1933 ഏപ്രില്‍ 21ന് ഇറാഖിലെ

ടി പി ചന്ദ്രശേഖരനെ വി എസ് ഇറച്ചി വിലക്കു വിറ്റെന്ന് തിരുവഞ്ചൂര്‍

March 21, 2014

ടി.പി. ചന്ദ്രശേഖരനെ വി.എസ് അച്യുതാനന്ദന്‍ ഇറച്ചിവിലയ്ക്ക് വിറ്റുവെന്ന് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ . പെരിഞ്ഞനത്ത് അക്രമരാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലടക്കം വി.എസ് മുന്‍നിലപാടുകളില്‍ മാറ്റംവരുത്തിയത് നിലവാരമില്ലാത്ത

ചക്കയുടെ വിലയും , വിപണിയും

March 21, 2014

കിഴക്കന്‍ മേഖലയില്‍ ചക്ക വിപണി സജീവമാകുന്നു .വഴിയോരങ്ങളിലെ ഒരു സ്ഥിരം കാഴ്ചയാണിത് .കൂടുതലും അന്യ സംസ്ഥാനങ്ങളിലെക്കാന് ഇവ കൂടുതലും കൊണ്ടുപോകുന്നത് .പറമ്പില്‍ ആവശ്യത്തിനുള്ള ചക്കയുടെ സാദ്ധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ മലയാളി തയ്യാറായിട്ടുണ്ടോ എന്ന കാര്യം

മങ്കൊമ്പ് ശിവശങ്കരപ്പിള്ള അന്തരിച്ചു

March 20, 2014

കഥകളിയുടെ തെക്കന്‍ചിട്ടയിലെ ആചാര്യന്‍ പ്രൊഫ. മങ്കൊമ്പ് ശിവശങ്കരപ്പിള്ള(92) അന്തരിച്ചു. ചെങ്ങന്നൂരിലെ വസതിയില്‍ വ്യാഴാഴ്ച 10.20നായിരുന്നു അന്ത്യം. ശവസംസ്‌കാരം വെള്ളിയാഴ്ച മൂന്നിന് ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍. കഥകളി ആചാര്യന്‍ ഗുരു ചെങ്ങന്നൂര്‍ രാമന്‍ പിള്ളയുടെ പ്രധാന