Kerala

കലിതുള്ളി കാലവര്‍ഷം; സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ നാളെ അവധി പ്രഖ്യാപിച്ചു

August 9, 2018

സംസ്ഥാനത്തു ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു പൂര്‍ണമായും മറ്റു ചില ജില്ലകളില്‍ ഭാഗികമായും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. പാലക്കാട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് സമ്പൂര്‍ണ അവധി നല്‍കിയിരിക്കുന്നത്.

കാലവര്‍ഷം കനക്കുന്നു; കണ്ണൂരില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു; രണ്ട് ജില്ലകളില്‍ നാളെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

August 8, 2018

കണ്ണൂര്‍ ഇരിട്ടിയില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു. ഇരിട്ടി കിഴങ്ങാനത്ത് ഇമ്മാണിയില്‍ തോമസ് (70), മരുമകള്‍ ഷൈനി (40) എന്നിവരാണ് മരിച്ചത്. കനത്ത മഴയുടെയും ഉരുള്‍പൊട്ടലിന്റെയും പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി,

ഗുരുവായൂരില്‍ ഓടിക്കൊണ്ടിരിക്കെ ലക്ഷ്വറി ബസ് കത്തിയമര്‍ന്നു

August 7, 2018

തൃശൂര്‍ ജില്ലയിലെ ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസ് കത്തിയമര്‍ന്നു. ഗുരുവായൂരില്‍ നിന്നു കൊടുങ്ങല്ലൂരിലേക്കു പോയ ലക്ഷ്വറി ബസ് കടപ്പുറം ഞോളീ റോഡില്‍ വെച്ചാണ് കത്തിയത്. ബസ്സില്‍ യാത്രക്കാരൊന്നും ഉണ്ടാകാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. ബസ്സിലുണ്ടായിരുന്ന ഡ്രൈവറായ

ബാങ്കുകളിലെ മിനിമം ബാലന്‍സ് വ്യവസ്ഥ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി; ‘പാവപ്പെട്ടവരുടെ പണം ക്രൂരമായി ചോര്‍ത്തുന്നു’

August 6, 2018

മിനിമം ബാലന്‍സിന്റെ പേരില്‍ ബാങ്കുകള്‍ പാവപ്പെട്ടവരുടെ പണം ക്രൂരമായി ചോര്‍ത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മിനിമം ബാലന്‍സ് വ്യവസ്ഥയും സര്‍വ്വീസ് ചാര്‍ജിനത്തിലുള്ള നിക്ഷേപ ചോര്‍ത്തലും നീതിരഹിതമായതിനാല്‍ ഇത് രണ്ടും പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത്

കമ്പകക്കാനം കൂട്ടക്കൊല കേസ്; പ്രധാന പ്രതികളില്‍ ഒരാള്‍ പിടിയില്‍

August 5, 2018

ഇടുക്കി കമ്പകക്കാനം കൂട്ടക്കൊല കേസില്‍ പ്രധാന പ്രതികളില്‍ ഒരാള്‍ പിടിയില്‍. ഇന്ന് പിടിയിലായ രണ്ടു പേരില്‍ ഒരാള്‍ക്ക് കൊലപാതകത്തില്‍ നേരിട്ടു പങ്കുണ്ടെന്നാണ് സൂചന. ഇടുക്കി സ്വദേശികളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. രണ്ടു പേര്‍ ചേര്‍ന്നാണ് കൊലപാതകം

കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കുമെന്ന് മന്ത്രി സുധാകരന്‍; ‘കേന്ദ്രത്തെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കും’

August 5, 2018

കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഇതിനായി കേന്ദ്രത്തെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കയ്യെടുക്കുമെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. കുട്ടനാട്ടില്‍ കാലവര്‍ഷക്കെടുതിയില്‍ നഷ്ടം ആയിരം കോടി കവിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട്ടിലെ പ്രളയക്കെടുതി

തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്

August 5, 2018

തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ചൊവ്വാഴ്ച്ച അര്‍ധരാത്രി വരെ കെഎസ്ആര്‍ടിസി പണിമുടക്ക്. കെഎസ്ആര്‍ടിസിയില്‍ സിഎംഡി ടോമിന്‍ തച്ചങ്കരിയുടെ പരിഷ്‌കാരങ്ങള്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതാണ് ട്രേഡ് യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപിക്കാന്‍ കാരണം.സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ

ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന പരസ്യം; മോഹന്‍ലാലിനും എംസിആറിനുമെതിരെ വക്കീല്‍ നോട്ടീസ്

August 4, 2018

മോഹന്‍ലാലിനും എംസിആര്‍ ടെക്സ്റ്റയില്‍ ഗ്രൂപ്പിനുമെതിരെ നിയമ നടപടിയുമായി സംസ്ഥാന ഖാദി ബോര്‍ഡ്. ചര്‍ക്കയുമായി യാതൊരുവിധ ബന്ധവുമില്ലാത്ത മുണ്ടിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല് നൂറ്റുകൊണ്ട് അഭിനയിച്ചതിനാണ് മോഹന്‍ലാലിനെതിരെ ഖാദി ബോര്‍ഡ് നിയമനടപടി സ്വീകരിച്ചത്. സ്വകാര്യസ്ഥാപനത്തിന്റെ പരസ്യത്തില്‍

ഗസല്‍ ഗായകന്‍ ഉമ്പായിയുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം

August 4, 2018

അന്തരിച്ച ഗസല്‍ഗായകന്‍ ഉമ്പായിയുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ശനിയാഴ്ച ഉമ്പായിയുടെ വസതിയിലെത്തിയ മന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. സാംസ്‌കാരിക വകുപ്പ്

ടൂറിസ്റ്റ് ബസുകള്‍ക്കുള്‍പ്പെടെ ഇനി വയനാട് ചുരം കയറാം; നിരോധനം കളക്ടര്‍ താല്‍കാലികമായി പിന്‍വലിച്ചു

August 4, 2018

കോഴിക്കോട് വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന താമരശേരി ചുരത്തിലൂടെയുള്ള ചരക്കു വാഹനങ്ങളുടെ നിരോധനം കോഴിക്കോട് ജില്ലാ കലക്ടര്‍ താല്‍കാലികമായി പിന്‍വലിച്ചു. ടൂറിസ്റ്റ് ബസുകളുടെ നിരോധനവും ഇതോടൊപ്പം പിന്‍വലിച്ചിട്ടുണ്ട്. 15 ടണ്‍ മൊത്തം ഭാരമുള്ളതും ആറു