Kerala

കേരളത്തില്‍ പോളിംഗ് 74.04%

April 10, 2014

കേരളത്തില്‍ പോളിംഗ്  74.04 ശതമാനം മണ്ഡലങ്ങള്‍ തിരിച്ചുള്ള പോളിംഗ് ശതമാനം തിരുവനന്തപുരം-68.6% ആറ്റിങ്ങല്‍-68.6% കൊല്ലം-71.9% പത്തനംതിട്ട-65.9% മാവേലിക്കര-71.2% ആലപ്പുഴ-78.8% കോട്ടയം-71.4% ഇടുക്കി-70.7% ഏറണാകുളം-73.2% ചാലക്കുടി-76.9% തൃശ്ശൂര്‍-72.0% ആലത്തൂര്‍-76.4% പാലക്കാട്-75.2% പൊന്നാനി-73.9% മലപ്പുറം-71.2% കോഴിക്കോട്-79.6% വയനാട്-73.3% വടകര-81.0%

സംസ്ഥാനത്ത് വോട്ടെടുപ്പ് സമാപിച്ചു

April 10, 2014

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കായി നടന്ന വോട്ടെടുപ്പ് അവസാനിച്ചു. രാവിലെ ഏഴു മണിക്കു തുടങ്ങിയ പോളിംഗ് വൈകിട്ട് ആറു മണിയോടെയാണ് സമാപിച്ചത്. അന്തിമ കണക്കുകള്‍ കൂടി വരുമ്പോള്‍ പോളിംഗ് 80 ശതമാനത്തിലെത്തിയേക്കും. കണ്ണൂരാണ് മുന്നില്‍. തിരുവനന്തപുരത്താണ്

കേരളത്തില്‍ വോട്ടെടുപ്പ് തുടങ്ങി

April 10, 2014

  പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചു. സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലും കാലത്ത് ഏഴു മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു.സ്ഥാനാര്‍ഥികളായ എം. എ.ബേബി, എന്‍ .കെ. പ്രേമചന്ദ്രന്‍ , എ. സമ്പത്ത്, എം.കെ.

പദ്മതീര്‍ഥക്കുളം വൃത്തിയാക്കല്‍ : സര്‍ക്കാര്‍ വീഴ്ചവരുത്തിയെന്ന് അമിക്കസ്‌ക്യൂറി

April 10, 2014

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ പദ്മതീര്‍ഥക്കുളം വൃത്തിയാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ചവരുത്തിയെന്ന് അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിയെ അറിയിച്ചു. കുളം വൃത്തിയാക്കുന്നതിനുള്ള ടെന്‍ഡറില്‍ അട്ടിമറി നടത്താനുള്ള നീക്കം തടഞ്ഞുവെന്നും അദ്ദേഹം ബുധനാഴ്ച കോടതിയെ അറിയിച്ചു. കോടതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട

കേരളം ബൂത്തിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രം

April 9, 2014

ലോക്‌സഭാ തിരഞ്ഞെടുപ്പിന് വോട്ടുരേഖപ്പെടുത്താന്‍ കേരളം നാളെ പോളിങ് ബൂത്തിലെത്തും.രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 20മണ്ഡലങ്ങളിലായി 269 സ്ഥാനാര്‍ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. 2.42 കോടിപ്പേര്‍ക്കാണ് വോട്ടവകാശമുള്ളത്. ഇതില്‍ 24.51 ലക്ഷംപേര്‍ പുതിയ വോട്ടര്‍മാരാണ്.

കേരളം തീവ്രവാദത്തിന്റെ കളിത്തൊട്ടിലായിമാറി-മോദി

April 8, 2014

വികസന സാധ്യതകള്‍ വിനിയോഗിക്കാത്ത കേരളം തീവ്രവാദികളുടെ നഴ്‌സറിയായി മാറിയെന്ന് ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി ആരോപിച്ചു. ബി.ജെ.പി. സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം കാസര്‍ക്കോട്ടെത്തിയതായിരുന്നു അദ്ദേഹം. കേരളത്തിന്റെ ദുര്‍ഗതിയ്ക്ക് കാരണം യു.ഡി.എഫും