Kerala

വി.എസ്സിന്റെ വാക്കുകള്‍ ടി.പിക്കേറ്റ 52 മത്തെ വെട്ടെന്ന് രമ

March 20, 2014

ആര്‍.എം.പിയെ തള്ളിപ്പറഞ്ഞ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ വാക്കുകള്‍ ടി.പി ചന്ദ്രശേഖരന് ഏറ്റ 52 ാമത്തെ വെട്ടാണെന്ന് കെ.കെ രമ പറഞ്ഞു. ആര്‍.എം പി കോണ്‍ഗ്രസിന്റെ വാലാണെന്ന് വി.എസ് ആരോപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു രമ.ഈ നിലപാടുമായി

സീറ്റിനനുസരിച്ച് നികുതി

March 20, 2014

പത്തുസീറ്റിനും മുകളിലുള്ള വാനുകളുടെയും കോണ്‍ട്രാക്ട് കാര്യേജുകളുടെയും നികുതി സീറ്റിനനുസരിച്ച് പരിഷ്‌കരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍നിര്‍ദേശം ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് നടപ്പിലാവും. സീറ്റിന്റെ ഘടനക്കനുസരിച്ച് മൂന്നു വിഭാഗങ്ങളാക്കി തിരിച്ച് നികുതി നിശ്ചയിക്കുമ്പോള്‍ വന്‍ വ്യത്യാസമാണ് മൂന്നും തമ്മിലുണ്ടാവുകയെന്നും

വി.എസ് സമുന്നതനായ നേതാവാണെന്ന് പിണറായി

March 20, 2014

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സമുന്നതനായ നേതാവാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വി.എസിന്റെ നിലപാടുകള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹത്തെ ചുരുട്ടിക്കെട്ടാന്‍ ആരും നോക്കേണ്ടെന്നും പിണറായി പറഞ്ഞു. പ്രസ്‌ക്ലബില്‍ തിരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു

ഒറ്റിക്കൊടുത്തവരെ തിരിച്ചറിയണം : ചെന്നിത്തല

March 20, 2014

തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ ഒറ്റിക്കൊടുത്തവരെ തിരിച്ചറിയണമെന്ന് രമേശ്‌ ചെന്നിത്തല. യു.ഡി.എഫ്. സ്ഥാനാര്‍ഥി ആന്‍റോ ആന്‍റണിയുടെ ആറന്മുള നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥക്ക് ശേഷം 1977ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുഴുവന്‍

നിയമങ്ങള്‍ കാറ്റില്‍ പറത്തി വഴിയോരത്തെ ട്രാന്‍സ്ഫോര്‍മറുകള്‍

March 20, 2014

കേരളത്തിലെ നഗര ഗ്രാമീണ പ്രദേശങ്ങളില്‍ ഇതൊരു സ്ഥിരം കാഴ്ചയാണ്. പാതയോരങ്ങളില്‍ സ്ഥാപിക്കുന്ന പല ട്രാന്‍സ്ഫോര്‍മറുകള്‍ക്കും മതിയായ സംരക്ഷണ വേലി നിര്‍മിക്കാന്‍ കെ.എസ്.ഇ.ബി തയ്യാറാകുന്നില്ല. സ്കൂളുകള്‍ക്ക് സമീപവും ജനത്തിരക്കുള്ള ജംഗ്ഷനുകളിലും ഇത്തരത്തിലുള്ള നിരവധി ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

തരൂരിനെതിരായ ആരോപണം വിജയകുമാറിനും സുനില്‍കുമാറിനും നോട്ടിസ്

March 19, 2014

തിരുവനന്തപുരം മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ ശശി തരൂരിന്റെ പരാതിയില്‍ സി പി എം നേതാവ് എം വിജയകുമാറിനും സി പി ഐ നേതാവ് വി എസ് സുനില്‍ കുമാര്‍ എം