Latest News

സുരഭി മികച്ച നടി, മോഹന്‍ലാലിന് പ്രത്യേക പരാമര്‍ശം, മലയാളത്തിന് ആറ് ദേശീയ പുരസ്‌കാരങ്ങള്‍

April 7, 2017

64-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. സംവിധായകന്‍ പ്രിയദര്‍ശന്റെ നേതൃത്വത്തിലുള്ള വിധി നിര്‍ണയസമിതിയാണ് പുരസ്‌കാരങ്ങള്‍ നിശ്ചയിച്ചത്. പത്തോളം മലയാള ചിത്രങ്ങള്‍ അവസാന റൗണ്ടിലുണ്ട്. മികച്ച നടനുള്ള മത്സരത്തില്‍ മലയാളത്തില്‍ നിന്ന് സംസ്ഥാന അവാര്‍ഡ് നേടിയ

ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഉടന്‍; വിനായകന് പ്രത്യേക പരാമര്‍ശത്തിന് സാധ്യത

April 7, 2017

അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. സംവിധായകന്‍ പ്രിയദര്‍ശന്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ തീരുമാനിച്ചത്. രാവിലെ പതിനൊന്നരയ്ക്ക് നടക്കുന്ന പത്രസമ്മേളനത്തിലാണ് പ്രഖ്യാപനം. ദംഗലിലെ അഭിനയത്തിലൂടെ അമീര്‍ഖാന്‍, അലിഗഢിലെ സ്വവര്‍ഗാനുരാഗിയായ അധ്യാപകന്റെ വേഷം ഗംഭീരമാക്കിയ

യുഡിഎഫ്- ബി​ജെപിയുടെ സംസ്ഥാന ഹർത്താൽ ആരംഭിച്ചു; കൊല്ലത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഹർത്താൽ അ‌നുകൂലികൾ തല്ലിത്തകർത്തു

April 6, 2017

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ജി​​​ഷ്ണു പ്ര​​​ണോ​​​യി​​​യു​​​ടെ അ​​​മ്മ​​​യ്ക്കും കു​​​ടും​​​ബ​​​ത്തി​​​നും നേ​​​രേ​​​യു​​​ണ്ടാ​​​യ പോ​​​ലീ​​​സ് അ​​​തി​​​ക്ര​​​മ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് യു​​​ഡി​​​എ​​​ഫും ബി​​​ജെ​​​പി​​​യും സം​​​സ്ഥാ​​​ന വ്യാ​​​പ​​​കമായി ആഹ്വാനം ചെയ്ത ഹ​​​ർ​​​ത്താൽ ആരംഭിച്ചു. ഹർത്താലിനെത്തുടർന്നു പലയിടത്തും അ‌ക്രമ സംഭവങ്ങൾ റിപ്പോർട്ടു ചെയ്തു.

സമരം സര്‍ക്കാരിനെതിരെയല്ല, പോലീസിനെതിരെ; ജിഷ്ണുവിന്റെ അമ്മ

April 6, 2017

തന്റെ സമരം സംസ്ഥാന സര്‍ക്കാരിനെതിരെയല്ലെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. കേരളത്തിലെ പൊലീസിനെതിരെയാണ് തന്റെ സമരം. ജിഷ്ണുവിന് നീതി ലഭിക്കും വരെ സമരം തുടരുമെന്നും മഹിജ വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ബന്ധുക്കള്‍ക്കൊപ്പം നിരാഹാരം

സംസ്ഥാനത്ത് നാളെ യുഡിഎഫ് ഹര്‍ത്താല്‍; മലപ്പുറത്തെ ഒഴിവാക്കി

April 5, 2017

പൊലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയെ മര്‍ദ്ദിച്ചതിലും അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ യുഡിഎഫ് ഹര്‍ത്താല്‍. തിരുവനന്തപുരം , കോഴിക്കോടും ബിജെപി വ്യാഴാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറ് മുതല്‍

ജിഷ്ണുവിന്റെ ബന്ധുക്കളെ അറസ്റ്റ് ചെയ്ത് നീക്കി; അമ്മയെ വലിച്ചിഴച്ചു; പൊലീസ് ആസ്ഥാനത്ത് നാടകീയ രംഗങ്ങള്‍

April 5, 2017

ജിഷ്ണു പ്രണോയ് മരിച്ച കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് വൈകുന്നതില്‍ പ്രതിഷേധിച്ച് ഡിജിപി ഓഫിസിനു മുന്നില്‍ സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ കുടുംബത്തെ പൊലീസ് തടഞ്ഞു. പിന്നീട് അറസ്റ്റ് ചെയ്തു നീക്കി. ഡിജിപി ഓഫിസിനു