Latest News

സപ്ലൈകോ ജീവനക്കാര്‍ നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു

August 22, 2014 0

സപ്ലൈകോ ജീവനക്കാര്‍ നടത്തിവന്ന പണിമുടക്ക് സമരം പിന്‍വലിച്ചു. മന്ത്രി അനൂപ് ജേക്കബുമായി സംയുക്തസമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. സപ്ലൈകോ ജീവനക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ പങ്കാളിത്തപെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി സമരസമിതി

നിയമതടസ്സമില്ല, ബാറുകള്‍ ഈ വര്‍ഷം തന്നെ പൂട്ടും: ഉമ്മന്‍ ചാണ്ടി

August 22, 2014 0

അടുത്ത ഗാന്ധിജയന്തി ദിനം മുതല്‍ എല്ലാ ഞായറാഴ്ചയും ഡ്രൈ ഡേ. 39 ബിവറേജസ് ഔട്ട്‌ലറ്റുകള്‍ ഈ വര്‍ഷം പൂട്ടും. മദ്യത്തിന് അഞ്ചുശതമാനം സെസ്. മദ്യവില കൂടും യുഡിഎഫ് ഇന്നലെ പുറത്തുവിട്ട മദ്യനയം വെള്ളിയാഴ്ച്ച ചേര്‍ന്ന

ഇറോം ശര്‍മിളയെ വീണ്ടും അറസ്റ്റ് ചെയ്തു

August 22, 2014 0

സായുധ സേനാ പ്രത്യേകാധികാര നിയമത്തിനെതിരെ 14 വര്‍ഷമായി നിരാഹാര സമരം നടത്തുന്ന മണിപ്പൂരി സമരനായിക ഇറോം ശര്‍മിളയെ വീണ്ടും അറസ്റ്റ് ചെയ്തു. വൈദ്യ പരിശോധനയ്ക്ക് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ്. നിരാഹാരം തുടരുന്നതിനാല്‍ ഇവരുടെ ആരോഗ്യനില

വൈനും നിരോധിക്കണമെന്ന് വെള്ളാപ്പള്ളി

August 22, 2014 0

മദ്യവര്‍ജ്ജനമാണ് ലക്ഷ്യമെങ്കില്‍ ബ്രാന്‍ഡിയും വിസ്‌കിയും മാത്രമല്ല, വൈനും നിരോധിക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ക്രിസ്ത്യന്‍ പള്ളിമേടകളില്‍ വൈന്‍ ഉപയോഗിക്കുന്നത് തടയണമെന്നും വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എന്തായാലും ഇത് സംബന്ധിച്ച് സര്‍ക്കാര്‍

ഗവര്‍ണര്‍മാരെ നീക്കല്‍ ; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

August 22, 2014 0

യു.പി.എ.സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ നീക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാറിന്റെ തീരുമാനം സുപ്രീം കോടതിയുടെ പരിശോധനയ്ക്ക് വിധേയമാകുന്നു. ഇത് ചോദ്യം ചെയ്ത് ഉത്തരാഖണ്ഡ് ഗവര്‍ണര്‍ അസീസ് ഖുറേശി സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചു.

മോദിയുടെ ചടങ്ങുകളിലേക്ക് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഇല്ല

August 22, 2014 0

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ചടങ്ങുകളില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പങ്കെടുക്കില്ല. മോദിയോടൊപ്പം വേദികളിലെത്തുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ കൂവി അപമാനിക്കാന്‍ ആസൂത്രിതവും സംഘടിതവുമായ ശ്രമം നടത്തുകയാണെന്നു കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഇതു തടയാന്‍ മോദി ശ്രമിക്കുന്നുമില്ല. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍

ഉപതിരഞ്ഞെടുപ്പുകളില്‍ ഉയര്‍ന്ന പോളിങ്

August 22, 2014 0

നാലു സംസ്ഥാനങ്ങളിലെ 18 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളില്‍ മൂന്നു സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന പോളിങ്. കര്‍ണാടകയില്‍ 72%, മധ്യപ്രദേശില്‍ 70%, പഞ്ചാബില്‍ 66% എന്നിങ്ങനെ പോളിങ് രേഖപ്പെടുത്തി. ബിഹാറില്‍ 46.42% വോട്ട് ചെയ്തു. കര്‍ണാടകയിലും മധ്യപ്രദേശിലും

ഷെരീഫ് രാജിവെക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് ഇമ്രാന്‍ഖാന്‍

August 22, 2014 0

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവെക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചകളും നിര്‍ത്തിവെച്ചതായി പ്രതിപക്ഷ നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ഖാന്‍. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇമ്രാന്‍ഖാന്റെയും മിതവാദി പുരോഹിതന്‍ താഹിര്‍ ഉല്‍ ക്വദ്രിയുടെയും

യു.ഡി.എഫ്. മദ്യനയം: രാഷ്ട്രീയതട്ടിപ്പ്-വി.എസ്

August 22, 2014 0

യു.ഡി.എഫ്. പ്രഖ്യാപിച്ച മദ്യനയം രാഷ്ട്രീയതട്ടിപ്പു മാത്രമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. മദ്യവില്പന ഇനി പഞ്ചനക്ഷത്ര ഹോട്ടലുകളില്‍മാത്രം മതിയെന്നാണ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന 312 ബാറുകള്‍കൂടി പൂട്ടുമെന്നും പറയുന്നു. എന്നാല്‍ ബിവറേജസ് കോര്‍പ്പറേഷന്റെ

ഏപ്രില്‍ ഒന്ന് മുതല്‍ ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രം; ഞായര്‍ ഇനി ഡ്രൈ ഡേ

August 21, 2014 0

സംസ്ഥാനത്ത് ഇനിമുതല്‍ ഫൈവ് സ്റ്റാര്‍ നിലവാരമുള്ള ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ലൈസന്‍സ്. പൂട്ടിക്കിടക്കുന്ന 418 ബാറുകള്‍ക്ക് പുറമെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന 312 ബാറുകള്‍ കൂടി അടച്ചുപൂട്ടും. ഇനി മുതല്‍ ഞായറാഴ്ചകളിലും മദ്യവിതരണമുണ്ടാകില്ല. പുതുതായി ഇനി ബിവറേജസ്