Latest News

ഇസ്രായേല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു

August 1, 2014

ഗാസയില്‍ 72 മണിക്കൂര്‍ ഉപാധിരഹിത വെടിനിര്‍ത്തലിന് സമ്മതിച്ച ഇസ്രായേല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു. തുടര്‍ന്ന് നടത്തിയ ആക്രമണത്തില്‍ എട്ട് പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഹമാസ് ഇസ്രായേല്‍ പട്ടാളക്കാരെ ആക്രമിച്ചതിനാലാണ് തങ്ങള്‍ വെടിനിര്‍ത്തല്‍ ഉപേക്ഷിച്ചതെന്ന് ഇസ്രായേല്‍ അറിയിച്ചു. പ്രാദേശിക

കരാര്‍ ഒപ്പിട്ടു: കെ.എസ്.ഇ.ബി കമ്പനിയായി

August 1, 2014

കെ.എസ്.ഇ.ബിയിലെ കമ്പനിവത്കരണം പൂര്‍ത്തിയായി. സര്‍ക്കാരും വൈദ്യുതി ബോര്‍ഡും ജീവനക്കാരുടെ സംഘടനകളും തമ്മില്‍ കരാര്‍ ഒപ്പുവച്ചതോടെയാണ് കെ.എസ്.ഇ.ബി പൂര്‍ണകമ്പനിയായത്. ഐ.എന്‍.ടി.യു.സിയും, സി.ഐ.ടി.യുവും കരാറില്‍ ഒപ്പിട്ടപ്പോള്‍ എ.ഐ.ടി.യു.സി ഒപ്പിടാന്‍ വിസമ്മതിച്ചു. സി.പി.ഐ അനുകൂല സംഘടനയായ എ.ഐ.ടി.യു.സി ഒപ്പിട്ടില്ലെങ്കിലും

ഡിസ്‌കസ് ത്രോയില്‍ വികാസിന് സ്വര്‍ണം

August 1, 2014

കോമണ്‍വെല്‍ത്ത് ഗെയിംസ് ഡിസ്‌ക്ക്കസ് ത്രോയില്‍ ഇന്ത്യയുടെ വികാസ് ഗൗഡ സ്വര്‍ണ മെഡല്‍ നേടി. ഫൈനലില്‍ മൂന്നാമത്തെ ശ്രമത്തില്‍ 63.64 മീറ്റര്‍ എറിഞ്ഞാണ് ഗൗഡ സ്വര്‍ണം നേടിയത്. 1958ലെ കാര്‍ഡിഫ് ഗെയിംസില്‍ മില്‍ഖാ സിങ് സ്വര്‍ണം

ബ്ലാക്‌മെയില്‍ കേസ്: ബിന്ധ്യയും റുക്‌സാനയും ഒളിവില്‍

August 1, 2014

കൊച്ചി ബ്ലാക്‌മെയില്‍ കേസിലെ പ്രതികളായ ബിന്ധ്യ തോമസും റുക്‌സാനയും ഒളിവില്‍ പോയതായി സൂചന. ഇവര്‍ക്കുവേണ്ടി പോലീസ് വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. അതിനിടെ ഹൈക്കോടതിയില്‍ ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനും ശ്രമംതുടങ്ങിയിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയതോടെയാണ്

പെട്രോള്‍ വില കുറച്ചു: ഡീസലിന് കൂട്ടി

July 31, 2014

പെട്രോള്‍ വില ലിറ്ററിന് ഒരു രൂപ ഒമ്പത് പൈസ കുറച്ചു. പ്രതിമാസ വര്‍ധനവിന്റെ ഭാഗമായി ഡീസലിന് ലിറ്ററിന് 50 പൈസ വര്‍ധിപ്പിച്ചു. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി നിലവില്‍ വരും. ഏപ്രിലിന് ശേഷം ഇതാദ്യമാണ്

1 411 412 413