Obitury

ചലച്ചിത്ര താരം ജഗന്നാഥ വർമ്മ അന്തരിച്ചു

December 20, 2016

പ്രശസ്ത മലയാള സിനിമാതാരം ജഗന്നാഥ വര്‍മ്മ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖം മൂലം കഴിഞ്ഞ കുറച്ചുനാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു. മുപ്പത്തിയഞ്ചില്‍ അധികം വര്‍ഷങ്ങളായി മലയാളചലച്ചിത്രവേദിയിലെ സജീവ സാന്നിധ്യമായിരുന്നു ജഗന്നാഥ വര്‍മ്മ.

സംഗീതജ്ഞൻ ഡോ. എം. ബാലമുരളീകൃഷ്ണ അന്തരിച്ചു

November 22, 2016

പ്രശസ്ത കർണാട്ടിക് സംഗീതജ്ഞൻ ഡോ. എം. ബാലമുരളീകൃഷ്ണ അന്തരിച്ചു 86 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. ഗായകൻ, കവി, സംഗീത സം‌വിധായകൻ എന്നീ നിലകളിലും ശ്രദ്ധേയയിരുന്ന ബാലമുരളീകൃഷ്ണ

സംഗീത സംവിധായകന്‍ ബോംബെ എസ് കമാല്‍ അന്തരിച്ചു

March 17, 2015

സംഗീത സംവിധായകന്‍ ബോംബെ എസ്.കമാല്‍(83) അന്തരിച്ചു. തിരുവനന്തപുരം കിള്ളിപ്പാലത്തെ പി.ആര്‍.എസ്. ആസ്പത്രിയില്‍ തിങ്കളാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ശ്വാസതടസ്സത്തെ തുടര്‍ന്ന് 13 മുതല്‍ ചികിത്സയിലായിരുന്നു. പൂജപ്പുര മുടവന്‍മുകളിലെ അല്‍അറഫ വീട്ടിലാണ് താമസിച്ചിരുന്നത്. 13 മലയാള

ജി കാര്‍ത്തികേയന്‍ അന്തരിച്ചു.

March 7, 2015

സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അന്തരിച്ചു. ബെംഗളൂരുവിലെ  ഹെല്‍ത്ത്‌ കെയര്‍ ഗ്ലോബല്‍ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കരളിലെ അര്‍ബുദ ബാധയെത്തുടര്‍ന്ന് ഒരാഴ്ചയായി ബെംഗളൂരുവിലെ ആശുപത്രിയില്‍  വെന്റിലേറ്ററിലായിരുന്നു സ്പീക്കര്‍ കാര്‍ത്തികേയന്‍. വിവരമറിഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി തിരുവനന്തപുരത്തേക്ക് മടങ്ങി. എ

എ.വിന്‍സന്‍റ് അന്തരിച്ചു

February 25, 2015

പ്രമുഖ സംവിധായകനും ഛായാഗ്രാഹകനുമായ എ.വിന്‍സന്‍റ് (86) അന്തരിച്ചു.ചെന്നൈയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ വൈകിട്ട് ചെന്നൈയില്‍.മലയാളം,തമിഴ്,തെലുങ്ക്, ഹിന്ദി ഭാഷകളിലായി മുപ്പതിലധികം സിനിമകള്‍ സംവിധാനം ചെയ്തു.നീലക്കുയിലാണ് ഛായാഗ്രഹണം നിര്‍വഹിച്ച ആദ്യമലയാള സിനിമ. ആദ്യം സംവിധാനം ചെയ്ത മലയാള

ആര്‍ കെ ലക്ഷ്‍മണ്‍ അന്തരിച്ചു

January 26, 2015

വിഖ്യാത കാര്‍ട്ടൂണിസ്റ്റ് ആര്‍ കെ ലക്ഷ്‍മണ്‍ അന്തരിച്ചു. പൂനെയിലായിരുന്നു അന്ത്യം.

ഒഡേസ സത്യന്‍ അന്തരിച്ചു

August 19, 2014

ജനകീയ സിനിമയുടെ വക്താവ് ഒഡേസ സത്യന്‍(58) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 3.30 ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭൗതിക ശരീരം വടകരയിലെ വസതിയില്‍ പൊതു

വിപ്ലവ നായിക വിടവാങ്ങി

June 23, 2014

വിപ്ലവ പ്രസ്ഥാനങ്ങളിലെ പ്രമുഖയും  കമ്യൂണിസ്റ്റ് നേതാവുമായിരുന്ന  കൂത്താട്ടുകുളം മേരി (93) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്നു മുളന്തുരുത്തിയിലായിരുന്നു അന്ത്യം.തിരുവിതാംകൂറില്‍ ദിവാന്‍ ഭരണത്തിനെതിരെ നടന്ന ജനകീയ പോരാട്ടങ്ങള്‍ക്ക് മുന്നില്‍ നിന്ന് നേതൃത്വം നല്‍കിയവരില്‍ പ്രധാനി ആയിരുന്നു

നിര്യാതയായി

June 4, 2014

ചെങ്ങന്നൂര്‍:  മഴുക്കീര്‍ പാലശ്ശേരില്‍ ശ്രീ. ഗോപാലകൃഷ്ണപ്പണിക്ക(കൊച്ചുകൃഷ്ണപ്പണിക്കര്‍)രുടെ ഭാര്യ പി.കെ സുമതിയമ്മ(78) നിര്യാതയായി. മകള്‍:  ശ്രീലതാ വിജയന്‍പിള്ള,   മരുമകന്‍: വിജയന്‍പിള്ള(റിട്ട. ഫയര്‍ & റെസ്ക്യൂ),  ചെറുമക്കള്‍: അഖില്‍ വി(ദുബായ്), അരുണ്‍ പി.വി(ബംഗളുരു), അനൂപ്‌ പി.വി(കരൂര്‍,

ദിദിമോസ് പ്രഥമന്‍ വലിയബാവ കാലംചെയ്തു

May 27, 2014

പൗരസ്ത്യകാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയബാവ(93) കാലംചെയ്തു. പരുമല സെന്റ് ഗ്രിഗോറിയോസ് ആസ്പത്രിയില്‍ തിങ്കളാഴ്ച വൈകീട്ട് 7.30നായിരുന്നു അന്ത്യം. ഒരുമാസത്തോളമായി ചികിത്സയിലായിരുന്നു. അഞ്ചുവര്‍ഷം മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷസ്ഥാനം

1 2