News

പ്രളയക്കെടുതി; ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുല്‍ഖറും 25 ലക്ഷം രൂപ നല്‍കി

August 13, 2018

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായഹസ്തവുമായി മമ്മൂട്ടിയും ദുല്‍ഖറും.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരും 25 ലക്ഷം രൂപ സംഭാവന ചെയ്തു. എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് സഫിറുള്ളയെയാണ് തുക ഏല്‍പ്പിച്ചത്. ദുരിതാശ്വാസ നിധിയിലേയ്ക്ക്

വിക്രമിന്റെ മകന്‍ ധ്രുവിന്റെ കാര്‍ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറി

August 13, 2018

നടന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രമിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. നിയന്ത്രണം വിട്ട കാര്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാര്‍ ഇടിച്ച ശേഷം ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ഈ ഓട്ടോയില്‍ കിടന്ന്

ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍

August 12, 2018

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഒരു ലക്ഷം രൂപ സംഭാവന നല്‍കി. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു;ഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ എല്ലാ വിഭാഗം

പ്രളയ ബാധിതര്‍ക്ക് പുതിയ പാസ്‌പോര്‍ട്ട് സൗജന്യമായി അനുവദിക്കും: സുഷമ സ്വരാജ്

August 12, 2018

കേരളത്തിലുണ്ടായ ശക്തമായ പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പുതിയ പാസ്‌പോര്‍ട്ട് അനുവദിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. സാഹചര്യങ്ങള്‍ സാധാരണ നിലയിലാകുമ്പോള്‍ അതാത് പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ടാല്‍ മതിയെന്നും സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.

സോമനാഥ് ചാറ്റർജി ഗുരുതരാവസ്ഥയിൽ

August 12, 2018

മുൻ ലോക്‌സഭാ സ്പീക്കറും മുൻ സി.പി.എം. നേതാവുമായ സോമനാഥ് ചാറ്റർജിയെ ഗുരുതരാവസ്ഥയിൽ കൊൽക്കത്തയിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു. കഠിനമായ ശ്വാസതടസ്സത്തെത്തുടർന്ന് വീട്ടിൽനിന്ന്‌ ആസ്പത്രിയിലെത്തിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പിന്നീട് കൂടുതൽ ഗുരുതരമായി. വെന്റിലേറ്ററിലുള്ള അദ്ദേഹത്തിന് ഒരുവട്ടം ഡയാലിസിസ്

ഇടമലയാര്‍ ഡാമില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു; രണ്ടു ഷട്ടറുകള്‍ തുറന്നു

August 12, 2018

ഇടമലയാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ വീണ്ടും തുറന്നു.ഡാമിന്റെ സംഭരണ ശേഷിയായ 169നോട് അടുത്തതോടെയാണ്  ഡാമിന്റെ രണ്ടു ഷട്ടര്‍ കൂടി തുറന്നത്. 168.98 ആണ് നിലവിലെ ജലനിരപ്പ്. ജലനിരപ്പ് ഉയര്‍ന്നതോടെ നേരത്തെ ഒരു ഷട്ടര്‍ തുറന്നിരുന്നു.

തിങ്കളാഴ്ച നടത്താനിരുന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി

August 12, 2018

ചില ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ ഈ മാസം 17ലേക്കു മാറ്റിവച്ചു. അന്നേദിവസം ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷ രണ്ടിന് ആരംഭിക്കും.

കേരളമടക്കം 16 സംസ്ഥാനങ്ങളില്‍ രണ്ട് ദിവസത്തേക്ക് അതിശക്തമായ മഴ; ജാഗ്രത നിര്‍ദ്ദേശവുമായി കേന്ദ്രം

August 12, 2018

കേരളമുള്‍പ്പെടെ 16 സംസ്ഥാനങ്ങളില്‍ അടുത്ത രണ്ടു ദിവസത്തേക്ക് അതിശക്തമായ മഴയുണ്ടാകുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ (എന്‍ഡിഎംഎ) മുന്നറിയിപ്പ്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ഉത്തരാഖണ്ഡ്, ബംഗാള്‍, സിക്കിം, ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, ബിഹാര്‍, ജാര്‍ഖണ്ഡ്,

വാജ്പേയിയെ രാജ്നാഥ് സിങ്ങും അമിത് ഷായും സന്ദർശിച്ചു

August 11, 2018

ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, ബി.ജെ.പി. ദേശീയാധ്യക്ഷൻ അമിത് ഷാ എന്നിവർ സന്ദർശിച്ചു. ശനിയാഴ്ച വൈകീട്ട് ആറരയോടെ ഷായും രാത്രി എട്ടേകാലോടെ

സഹായ ഹസ്തവുമായി കമല്‍ഹാസനും വിജയ് ടി.വിയും; 25 ലക്ഷം രൂപ വീതം നല്‍കിയ ഇരുവരെയും നന്ദി അറിയിച്ച് മുഖ്യമന്ത്രി

August 11, 2018

കേരളത്തിന് സഹായഹസ്തവുമായി തമിഴ് സിനിമാ ലോകം. നടന്‍മാരായ സൂര്യയ്ക്കും കാര്‍ത്തിക്കും ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരിക്കുന്നത് നടനും മക്കള്‍ നീതിയിലേക്ക് മയ്യം നേതാവുമായ കമല്‍ഹാസനാണ്. ഇരുപത്തിയഞ്ചുലക്ഷം രൂപയാണ് ധനസഹായം. വെള്ളപ്പൊക്കം മൂലം