News

സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു

August 11, 2018

കനത്ത മഴയ്ക്ക് വീണ്ടും സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.വയനാട്, ഇടുക്കി ജില്ലകളില്‍ ആഗസ്റ്റ് 14 വരെ റെഡ് അലേര്‍ട്ടും ഓഗസ്റ്റ് 15 വരെ ഓറഞ്ച്

ഇ.പി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്; മന്ത്രിമാരുടെ വകുപ്പുകളിലും അഴിച്ചുപണി

August 11, 2018

രണ്ടാമൂഴത്തിലും രണ്ടാമനായി ഇ.പി ജയരാജന്‍ മന്ത്രിസഭയിലേക്ക്. ബന്ധുനിയമന വിവാദത്തില്‍ വിജിലന്‍സ് കുറ്റവിമുക്തനാക്കിയ ഇ.പി ജയരാജന് വ്യവസായം, കായികം, യുവജനക്ഷേമ വകുപ്പുകളുടെ ചുമതല നല്‍കും. മന്ത്രിസഭയുടെ ആദ്യ പുനഃസംഘടന നടത്താന്‍ സി.പി.എം ഇടതുമുന്നണിയോട് ശുപാര്‍ശ ചെയ്തതായി

രാജീവ് ഗാന്ധിയുടെ കൊലയാളികളെ മോചിപ്പിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു

August 11, 2018

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കുന്നതില്‍ കേന്ദ്രം സുപ്രീംകോടതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. മുന്‍ പ്രധാനമന്ത്രിയുടെ കൊലയാളികളെ വിട്ടയയ്ക്കാന്‍ കഴിയില്ലെന്ന് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. തടവുകാരെ മോചിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം നേരത്തെ തന്നെ

മുംബൈയില്‍ വിര ഗുളിക കഴിച്ച് വിദ്യാര്‍ഥിനി മരിച്ചു; 197 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

August 10, 2018

മുംബൈയില്‍ കുട്ടികള്‍ക്ക് കൊടുത്ത വിര മരുന്നിലെ പാര്‍ശ്വഫലത്തെ തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥി മരിച്ചു. ചാന്ദിനി ശൈഖ് [12] ആണ് മരിച്ചത്. 197 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോവണ്ടി ചേരിനിവാസികളായ കുട്ടികള്‍ക്ക് അവരുടെ സ്‌കൂളില്‍ നിന്നും

മൂന്നു ദിവസം ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം; എട്ടു ട്രെയിനുകള്‍ സര്‍വീസ് നിര്‍ത്തി

August 10, 2018

കനത്തമഴയും എറണാകുളം ഇടപ്പള്ളി റെയില്‍വേ പാളങ്ങളുടെ നവീകരണ പ്രവര്‍ത്തനവും നടക്കുന്നതിനാല്‍ ശനി, ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പാളങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതിനാല്‍ ട്രെയിനുകളുടെ വേഗം കുറയ്ക്കാന്‍ റെയില്‍വേ നിര്‍ദേശിച്ചു. ആറ്

11 ജില്ലകളില്‍ റെഡ് അലര്‍ട്ട്; കലിതുള്ളിയ പേമാരിയെ നേരിടാന്‍ യുദ്ധസമാന മുന്നൊരുക്കങ്ങളുമായി സര്‍ക്കാര്‍

August 10, 2018

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നി ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.

മത്സ്യതൊഴിലാളി ജാഗ്രതാ നിർദ്ദേശം

August 10, 2018

കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറു ദിശയിൽനിന്നു മണിക്കൂറിൽ 25 മുതൽ 35 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിലും കാറ്റടിക്കാൻ സാധ്യതയുണ്ട്. ആയതിനാൽ അറബിക്കടലിന്റെ മധ്യ ഭാഗത്തുo തെക്ക്

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഞായറാഴ്ച കേരളത്തിലെത്തും

August 10, 2018

ദുരിത ബാധിത സ്ഥലങ്ങൾ സന്ദർശിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഞായറാഴ്ച കേരളത്തിലെത്തും. രാവിലെ 12.30ന് കൊച്ചിയിലെത്തുന്ന അദ്ദേഹം. പ്രളയബാധിത സ്ഥലങ്ങൾ സന്ദർശിക്കും. തിരികെ കൊച്ചിയിലെത്തിയശേഷം ദുരിതാശ്വാസ ക്യാംപുകളും റോഡ് മാർഗം സന്ദർശിക്കുമെന്നു കേന്ദ്രമന്ത്രി അൽഫോൻസ്

ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു

August 10, 2018

ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നതോടെ പെരിയാറില്‍ ജലപ്രളയം. ഉച്ചയ്ക്ക് 1.45 നാണ് അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടര്‍ തുറന്നത്. ഓരോ നിമിഷവും ഡാമില്‍നിന്ന് പുറത്തേക്ക് ഒഴുക്കുന്നത് നാല് ലക്ഷം ലിറ്റര്‍

കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും; എല്ലാ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി

August 10, 2018

കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.കേരളത്തിലെ വെള്ളപ്പൊക്ക സംബന്ധമായ കാര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ദുരന്തമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ തോളോട് തോള്‍ ചേര്‍ന്ന്