News

ഇനി ബ്യൂട്ടിപാര്‍ലര്‍ വീട്ടില്‍ തന്നെ

March 13, 2014

മുഖസൌെന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ തല പുകയ്ക്കുന്ന തലമുറയാണ് നമ്മുടേത്. ബ്യൂട്ടിപാര്‍ലറുകളും സൌന്ദര്യസംവര്‍ദ്ധക വസ്തുക്കളുമെല്ലാം അതിനുള്ള മാര്‍ഗങ്ങളായാണ് മുന്നില്‍ വരുന്നത്. എന്നാല്‍, ഇത്രയൊന്നും കഷ്ടപ്പെടാതെ വീട്ടിലിരുന്ന് നമുക്ക് മുഖസൌന്ദര്യം മെച്ചപ്പെടുത്താനാവും. സുലഭമായി ലഭിക്കുന്ന ചില സാധാരണ വസ്തുക്കള്‍

ഷാര്‍ജ അമേരിക്കയുമായി വ്യാപാരബന്ധം വിപുലപ്പെടുത്തുന്നു

March 12, 2014

  ഷാര്‍ജ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഡവലപ്പ്മെന്റ് അതോറിറ്റിയും (ഷുരൂഖ്) അമേരിക്കയുടെ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള നിക്ഷേപവും വ്യാപാരവും സാമ്പത്തിക സാങ്കേതിക സഹകരണവും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ധാരണാപത്രം

ഛത്തീസ് ഗഢില്‍ മാവോയിസ്റ്റ് ആക്രമണം 16മരണം

March 12, 2014

ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ മാവോവാദികള്‍ സേനാവ്യൂഹത്തെ ആക്രമിച്ച് 16 സുരക്ഷാഭടന്മാരെ വധിച്ചു. 11 സി.ആര്‍.പി.എഫ്. ജവാന്‍മാരും ഛത്തീസഗഢ് പോലീസിലെ നാലുപേരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. പൊതുതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയുണ്ടായ ആക്രമണം സുരക്ഷാകേന്ദ്രങ്ങളില്‍ കടുത്ത ആശങ്ക പടര്‍ത്തി.

വിമാനക്കമ്പനികള്‍ വീണ്ടും ടിക്കറ്റ് നിരക്ക് കുറക്കുന്നു

March 12, 2014

  കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ള സ്‌പൈസ് ജെറ്റ് എയര്‍ലൈന്‍സും ചെലവ് കുറഞ്ഞ വിമാനസര്‍വീസില്‍ മുന്നിലുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സും വിമാനടിക്കറ്റ് നിരക്ക് കുറച്ചുള്ള യുദ്ധം തുടരുന്നു. സൂപ്പര്‍ ഹോളി സെയില്‍സ് സ്‌കീം എന്ന പേരില്‍ ഏപ്രില്‍

പുതിയ HP ടച്ച് പി.സി

March 12, 2014

ബാഴ്‌സലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഹാന്‍ഡ്‌സെറ്റുകള്‍ മാത്രമല്ല അവതരിപ്പിക്കപ്പെട്ടത്. കിടിലന്‍ ടാബ്‌ലറ്റുകളും ലാപ്‌ടോപ്പുകളുമെല്ലാം അവിടെ അവതരിപ്പിച്ചിരുന്നു. അതില്‍ ഏറ്റവും ശ്രദ്ധനേടിയ ടച്ച് പി.സിയാണ് ഹ്യുലറ്റ് പക്കാര്‍ഡിന്റെ പവിലിയന്‍ എക്‌സ് 360 ( HP Pavilion x360 ). ടാബായും

നമോ തരംഗത്തില്‍ താമര വിരിയുമോ ?

March 11, 2014

ആരാകണം അടുത്ത പ്രധാനമന്ത്രി. Vote for your candidate click here www.facebook.com/groups/233947326790295/permalink/235489139969447/?qa_ref=pp

ദേശിയ പാര്‍ട്ടികളുടെ പിന്തുണ ആവശ്യമില്ല : കരുണാനിധി

March 11, 2014

തമിഴ്‌നാട്ടില്‍ ഡി.എം.കെയ്ക്ക് മത്സരിക്കാന്‍ ദേശീയപാര്‍ട്ടികളുടെ പിന്തുണയുടെ ആവശ്യമില്ലെന്ന് കരുണാനിധി. ഡിഎംകെയുടെ പ്രകടനപത്രിക പുറത്തിറക്കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക തലത്തിലുള്ള സഖ്യകക്ഷികളുമായി പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം അറിയിച്ചു. ജനവിധിക്ക് ശേഷം മാത്രമെ

ഗൂഗിള്‍ 3D മാപ്പിങ്ങ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു.

March 11, 2014

ചുറ്റുമുള്ള ലോകത്തെ അതിന്റെ ശരിയായ അളവുകളിലും അനുപാതത്തിലും മനസിലാക്കാനും മാപ്പ് ചെയ്യാനും ശേഷിയുള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍ ഗൂഗിള്‍ അവതരിപ്പിച്ചു. യൂസറിന്റെ ചുറ്റുപാടിന്റെ ത്രിമാന മാപ്പ് സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ് പുതിയ ഫോണ്‍ . ഗൂഗിളിന്റെ ‘അഡ്വാന്‍സ്ഡ് ടെക്‌നോളജി

1 486 487 488