News

രാജീവ് ഘാതകര്‍ക്ക് തൂക്കുകയറില്ല: സര്‍ക്കാറിന്റെ റിവ്യൂ ഹര്‍ജി തള്ളി

April 2, 2014

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിലെ പ്രതികളായ മൂന്നുപേരുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച നടപടി പുനഃപരിശോധിക്കണമെന്ന കേന്ദ്രസര്‍ക്കാറിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. പേരറിവാളന്‍, ശാന്തന്‍, മുരുകന്‍ എന്നിവരുടെ വധശിക്ഷ ഫിബ്രവരിയിലാണ് സുപ്രീംകോടതി ജീവപര്യന്തമാക്കിയത്.

വിമാനത്തില്‍ നിന്നുള്ള അവസാന സന്ദേശം മലേഷ്യ തിരുത്തി

April 2, 2014

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നുവീണതായി സംശയിക്കുന്ന വിമാനത്തില്‍ നിന്ന് ലഭിച്ച അവസാന സന്ദേശം മലേഷ്യ തിരുത്തി. പൈലറ്റുമാരില്‍ ഒരാള്‍ അവസാനമായി പറഞ്ഞ വാചകം ‘ഓള്‍ റൈറ്റ്, ഗുഡ് നൈറ്റ്’ എന്നാണെന്ന് വിമാനം കാണാതായി നാല് ദിവസത്തിനുശേഷം

ലോക്‌സഭാ തിരഞ്ഞെടുപ്പ് : ഏപ്രില്‍ 10ന് പൊതുഅവധി

April 1, 2014

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കേരളത്തിലെ വോട്ടെടുപ്പ് ദിനമായ 10-ന് സംസ്ഥാനത്തെ പബ്ലിക് ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,

റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു; പലിശ നിരക്കുകളില്‍ മാറ്റമില്ല

April 1, 2014

റിസര്‍വ് ബാങ്കിന്റെ വായ്പാനയം പ്രഖ്യാപിച്ചു. നിലവിലുള്ള ബാങ്ക് നിരക്കുകളില്‍ കാര്യമായ മാറ്റം വരുത്താതെയാണ് പുതിയ വായ്പാനയം പ്രഖ്യാപിച്ചത്. നാണ്യപ്പെരുപ്പം കുറഞ്ഞതും രൂപയുടെ മൂല്യം ഉയര്‍ന്നതുമാണ് നിരക്കുകളില്‍ മാറ്റം വരുത്താതിരിക്കാന്‍ കാരണം. ഇതോടെ റിപ്പോ നിരക്ക്

മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരായ കോടതി പരാമര്‍ശങ്ങള്‍ക്ക് ഭാഗിക സ്റ്റേ

April 1, 2014

മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരായ പരാമര്‍ശങ്ങള്‍ ഭാഗികമായി സ്റ്റേ ചെയ്ത് ഹൈക്കോടതി വിധി. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ ജസ്റ്റിസ് ഹാറൂണ്‍ റഷീദ് നടത്തിയ രണ്ട് പരാമര്‍ശങ്ങളാണ് ഹൈക്കോടതി

ഉമ്മന്‍ചാണ്ടി സുകുമാരന്‍നായരുമായി കൂടിക്കാഴ്ച നടത്തി

April 1, 2014

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്‍എസ്എസ് ആസ്ഥാനത്തെത്തി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. പി ജെ കുര്യന്‍ എം പിയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞയാഴ്ചയും ഉമ്മന്‍ചാണ്ടി സുകുമാരന്‍ നായരെ സന്ദര്‍ശിച്ചിരുന്നു. അഞ്ചാം മന്ത്രി വിഷയത്തില്‍ തുടങ്ങി സുധീരന്‍