Technology

വാട്‌സ്ആപ്പില്‍,അഞ്ചിലധികം പേര്‍ക്ക് ഒരു സന്ദേശം ഒരേ സമയം ഫോര്‍വേഡ് ചെയ്യാനാകില്ല

July 20, 2018

വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും തടയുന്നതിനായി കടുത്ത നടപടികളുമായി വാട്‌സ്ആപ്പും. സന്ദേശങ്ങള്‍ കൂട്ടമായി ഫോര്‍വേഡ് ചെയ്യുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇനി മുതല്‍ അഞ്ചിലധികം പേർക്ക്  ഇനി ഒരു സന്ദേശം ഒരേ സമയം ഫോര്‍വേഡ് ചെയ്യാനാകില്ല. പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയിലാണ് ഇപ്പോള്‍ ഇത്

ഫെയ്സ്ബുക്ക് മെസെഞ്ചര്‍ ലൈറ്റില്‍ ഇനി വീഡിയോ കോളിങ് ഫീച്ചര്‍

March 10, 2018

ഫെയ്സ്ബുക്ക് മെസഞ്ചര്‍ ആപ്ലിക്കേഷന്റെ മെസഞ്ചര്‍ ലൈറ്റ് ആപ്പില്‍ വീഡിയോ കോളിങ് ഫീച്ചര്‍ എത്തി. നിലവില്‍ വോയ്സ് കോള്‍ സൗകര്യം മാത്രമാണ് ലൈറ്റ് ആപ്ലിക്കേഷനില്‍ ഉണ്ടായിരുന്നത്. ഈ പരിമിതിയാണ് ഇപ്പോള്‍ പരിഹരിക്കപ്പെടുന്നത്.  ചെറിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണ്‍

കേരളത്തില്‍ മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിന് റോബോട്ടുകള്‍ വരുന്നു

February 19, 2018

കേരളത്തില്‍ മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിന് റോബോട്ടുകള്‍ വരുന്നു. സ്റ്റാര്‍ട്ട്അപ് കമ്പനിയായ ജെനോബിബോട്ടിക്‌സാണ് ഇതിനുള്ള റോബോട്ടുകളെ വികസിപ്പിക്കുക. ഇവര്‍ വികസിപ്പിച്ച റോബോട്ടുകളുടെ പരീക്ഷണം വിജയകരമായി നടത്തിയതായി കേരള ജല അതോറിറ്റി മാനേജിങ് ഡയറക്ടര്‍ എ ഷൈനാമോള്‍ പറഞ്ഞു.

കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ശബരിമലയില്‍ RFID സാങ്കേതികവിദ്യ

December 11, 2017

ശബരിമലയില്‍ സുഗമവും സുരക്ഷിതവുമായ തീര്‍ത്ഥാടനമൊരുക്കുക എന്ന ലക്ഷ്യവുമായി വോഡഫോണും കേരള പോലീസും കൈകോര്‍ക്കുന്നു. 14 വയസ്സിനു താഴെയുള്ള കുട്ടി തീര്‍ത്ഥാടകര്‍ക്ക് ആര്‍.എഫ്.ഐ.ഡി (റേഡിയോ-ഫ്രീക്വന്‍സി ഐഡന്ററ്റിഫിക്കേഷന്‍) സുരക്ഷാ ടാഗ് നല്‍കുന്ന പദ്ധതിയാണ് വോഡഫോണ്‍ തയ്യാറാക്കുന്നത്. പമ്പയില്‍

ഗൂഗിളിന്റെ പെയ്‌മെന്റ് ‘ടെസ്’ ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു

September 21, 2017

ആഗോള സെര്‍ച്ച് എന്‍ജിന്‍ കമ്പനിയായ ഗൂഗിള്‍ ‘ടെസ്’ എന്ന പേരില്‍ പെയ്‌മെന്റ്‌സ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഓഡിയോ ക്യുആര്‍ എന്ന സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിലൂടെ സ്മാര്‍ട്ട് ഫോണിലെ ക്യാഷ് മോഡ് ഓപ്ഷനുപയോഗിച്ച്

സോണി എക്‌സ്പീരിയ XZ പ്രീമിയം ഇന്ത്യയില്‍: വില 59,990 രൂപ

June 13, 2017

സോണിയുടെ പുതിയ ഹാന്‍ഡ്‌സെറ്റ് എക്‌സ്പീരിയ XZ പ്രീമിയം ഇന്ത്യയിലെത്തി. ആമസോണ്‍ ഇന്ത്യ വഴി വില്‍ക്കുന്ന സോണി എക്‌സ്പീരിയ xz പ്രീമിയം ഹാന്‍ഡ്‌സെറ്റിന്റെ ഇന്ത്യയിലെ വില 59,990 രൂപയാണ്. ആമസോണിനു പുറമെ സോണിയുടെ രാജ്യത്തുടനീളമുള്ള റീട്ടെയില്‍

പുതിയ സ്വിഫ്റ്റ് ഡിസയറിനായി കാത്തിരിക്കാം

March 25, 2017

കോംപാക്റ്റ് സെഡാന്‍ സെഗ്മെന്റിലെ ജനപ്രിയ കാര്‍ മാരുതി സുസുക്കി സിഫ്റ്റ് ഡിസയറിന്റെ പുതിയ പതിപ്പെത്തുന്നു. ഈ വര്‍ഷം തന്നെ പുറത്തിറങ്ങുന്ന വാഹനത്തിന്റെ പരീക്ഷണയോട്ട ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ താരം. കോംപാക്റ്റ് സെഗ്മെന്റിലെ ഏറ്റവും വില്‍പ്പനയുള്ളതും

സ്റ്റാറ്റസ് ഫീച്ചറുമായി വാട്‌സ്ആപ്; കണ്‍ഫ്യൂഷനില്‍ ഉപയോക്താക്കള്‍

February 25, 2017

എട്ടാം ജന്മദിനത്തില്‍ പുതിയ ഫീച്ചറുകളുമായി ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്. സ്റ്റാറ്റസ് ഫീച്ചറാണ് വാട്‌സ്ആപിന്റെ പുതിയ പ്രത്യേകത. വാട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ ചിത്രങ്ങളോ വീഡിയോകളോ സ്റ്റാറ്റസ് ആയി ഉപയോഗിക്കാം. ചിത്രങ്ങളും വീഡിയോകളും എഡിറ്റ്

ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കൈ നിറയെ സമ്മാനങ്ങള്‍

December 12, 2016

ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളെയും, ചെറുകിട വ്യാപാരികളെയും ഡിജിറ്റല്‍ ഇടപാടിലേക്ക് പ്രോത്സാഹിക്കുന്നതിനായി നറുക്കെടുപ്പ് സമ്മാന പദ്ധതിയുമായി നീതി ആയോഗ്. നിശ്ചിത തുകയ്ക്ക് മുകളില്‍ ഇടപാട് നടത്തുന്നവരെ തിരഞ്ഞെടുത്ത് ഇവര്‍ക്ക് സമ്മാനമേര്‍പ്പെടുത്തുന്നതാണ് പദ്ധതി. ക്രഡിറ്റ്, ഡബിറ്റ് ഇടപാടുകള്‍ക്ക് പുറമെ യു.എസ്.എസ്.ഡി, എ.ഇ.പി.എസ്,

ഇന്‍സാറ്റ് 3 ഡിആര്‍ വിക്ഷേപിച്ചു

September 8, 2016

ഭാരതത്തിന്റെ അത്യാധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ് 3 ഡിആര്‍ വിജയകരമായി വിക്ഷേപിച്ചു. ഈ വിക്ഷേപണത്തിലൂടെ രാജ്യത്തിന്റെ സ്വന്തം ക്രയോജനിക് എഞ്ചിന്റെ വിജയമാണ് ഭാരതം സാക്ഷാത്ക്കരിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍നിന്നു ഇന്നു

1 2 3 9