World

പത്തുവയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികളെ പൊതുനിരത്തില്‍ വെടിവച്ചു കൊന്നു

August 9, 2018

യെമനില്‍ പത്തുവയസുകാരനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികളെ പൊതുനിരത്തില്‍ വെടിവച്ചു കൊന്നു. പ്രതികളായ മൂന്ന് പേരെ മുട്ടില്‍ ഇരുത്തിയാണ് പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയത്. പ്രതികളുടെ മൃതദേഹം മണിക്കൂറുകളോളം പൊതുനിരത്തില്‍ കെട്ടിത്തൂക്കിയിട്ട് പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പ്രതികളില്‍

കുട്ടികളില്‍ ആത്മഹത്യ പ്രവണതയുണ്ടാക്കുന്ന വീണ്ടുമൊരു ഗെയിം; ലോകമെമ്പാടും വ്യാപകമാകുന്ന’മോമോ’ പ്രചരിക്കുന്നത് വാട്ട്‌സ്ആപ്പിലൂടെ

August 7, 2018

ലോകത്താകെ ഭീതിപടര്‍ത്തി വീണ്ടുമൊരു ആളെക്കൊല്ലി ഗെയിം. ‘മോമോ ചലഞ്ച്’ എന്ന ഗെയിമാണ് പുതുതായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. ആളെക്കൊല്ലി ഗെയിം ടാര്‍ഗറ്റ് ചെയ്യുന്നത് കുട്ടികളെയും കൗമാരക്കാരെയുമാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഈ ഓണ്‍ലൈന്‍ ഗെയിം സൈബര്‍

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്തയുമായി ഒമാന്‍ എയര്‍ലൈന്‍സ്

August 6, 2018

പ്രവാസി മലയാളികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഒമാന്‍ എയര്‍ലൈന്‍സ്. ഇതില്‍ യാത്ര ചെയ്യുന്ന പ്രവാസികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇനി ഏഴു ശതമാനം ഇളവ് ലഭിക്കും. നോര്‍ക്ക റൂട്ട്‌സ് ഒമാന്‍ എയറുമായി ചേര്‍ന്ന് നോര്‍ക്ക ഫെയര്‍ എന്ന

സൗദിയിലെ വാഹനങ്ങളില്‍ പരസ്യം പതിക്കരുത്; സെപ്റ്റംബറില്‍ നിയമം പ്രാബല്യത്തില്‍

July 31, 2018

വാഹനങ്ങളില്‍ പരസ്യം പതിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി സൗദി അറേബ്യ. സെപ്റ്റംബറില്‍ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ പിഴചുമത്തുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. വാഹനങ്ങളില്‍ വ്യാപാരസ്ഥാപനങ്ങളുടെയും ഉത്പന്നങ്ങളുടെയും പരസ്യങ്ങള്‍ പതിക്കുന്നതിനാണ് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍

രാഹുലിന് മറുപടിയുമായി ഫ്രാന്‍സ്:രഹസ്യങ്ങള്‍ പുറത്തുവിടില്ല; 2008ലെ ഉടമ്പടിയില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു

July 20, 2018

റഫാല്‍ ഇടപാടില്‍ അഴിമതി ആരോപിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ഫ്രാന്‍സ്. റഫാല്‍ ഇടപാടില്‍ രഹസ്യങ്ങള്‍ പുറത്തുവിടാനാവില്ലെന്നും 2008ല്‍ ഒപ്പിട്ട ഉടമ്പടിയില്‍ത്തന്നെ ഇതു വ്യക്തമായി രേഖപ്പെടുത്തിയിരുന്നെന്നും  ഫ്രാന്‍സ് പ്രസ്താവനയില്‍ അറിയിച്ചു. റഫാല്‍ ഇടപാടില്‍

സൗദി ഉത്പാദനം വര്‍ധിപ്പിക്കും; ആഗോള എണ്ണവില കുറഞ്ഞേക്കും

July 17, 2018

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയാന്‍ കളമൊരുങ്ങുന്നു.  ക്രൂഡ് ഓയില്‍ ഉത്പാദനം കൂട്ടാനും തങ്ങളില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് കുടുതല്‍ നല്‍കാനും സൗദി അറേബ്യ തയ്യാറായേക്കും. ക്രൂഡ് ഓയില്‍ ഉത്പാദനം വര്‍ധിപ്പിക്കണമെന്ന അമേരിക്കന്‍

ലോകത്തിന്റെ പ്രാർത്ഥന ദൈവം കേട്ടു . അവർ 12 പേരും ജീവിച്ചിരിക്കുന്നു

July 2, 2018

തായ്ലൻഡിലെ 10 കിലോമീറ്റർ നീളമുള്ള ഗുഹയ്ക്കുള്ളിൽ അകപ്പെട്ട് കാണാതായ 12 കുട്ടികളേയും ,അവരുടെ ഫുട്ബോൾ കോച്ചി നേയും ജീവനോടെ 10 ദിവസങ്ങൾക്കു ശേഷം കണ്ടെത്തിയിരിക്കുന്നു. സുരക്ഷിതരാണെങ്കിലും ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങളൊന്നും അറിവായിട്ടില്ല. ഗുഹയ്ക്കുള്ളിൽ

ഉത്തരകൊറിയയും യുഎസും സമാധാനകരാര്‍ ഒപ്പിട്ടു; ചരിത്ര കൂടിക്കാഴ്ച വിജയമെന്ന് ഇരുനേതാക്കളും

June 12, 2018

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ സമാധാന കരാര്‍ ഒപ്പിട്ടു. കൂടിക്കാഴ്ച മാറ്റത്തിന്റെ തുടക്കമെന്ന് ട്രംപും കിം ജോങ് ഉന്നും പറഞ്ഞു. ചരിത്ര കൂടിക്കാഴ്ച വിജയകരമായിരുന്നുവെന്നും ഭൂതകാലം

ഡൊണാള്‍ഡ് ട്രംപ്- കിം ജോങ് ഉന്‍ ചരിത്ര കൂടിക്കാഴ്ച നടത്തി;ചര്‍ച്ച വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ട്രംപും കിമ്മും

June 12, 2018

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും ഹസ്തദാനം ചെയ്തു. സെന്റോസ ദ്വീപിലെ കാപെല്ലാ ഹോട്ടലിലാണ് കൂടിക്കാഴ്ച. ചര്‍ച്ച വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ട്രംപും കിമ്മും പറഞ്ഞു.

നിര്‍ണായക ഉച്ചകോടിക്കായി ട്രംപും കിമ്മും സിംഗപ്പൂരില്‍

June 11, 2018

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയയിലെ കമ്യൂണിസ്റ്റ് ഭരണാധികാരി കിം ജോങ് ഉന്നും സിംഗപ്പൂരിലെത്തി. നാളെ ഇന്ത്യന്‍ സമയം രാവിലെ ആറരയ്ക്കാണ് (സിംഗപ്പൂര്‍ സമയം ഒന്‍പതു മണി) ഉച്ചകോടി. എയര്‍ ചൈന വിമാനത്തിലാണ് കിം

1 2 3 48