World

ട്രംപുമായും കിമ്മുമായും കൂടികാഴ്ച്ച നടത്താനൊരുങ്ങി സിംഗപ്പൂര്‍ പ്രധാനമന്ത്രി

June 10, 2018

സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ ഹസേന്‍ ലൂങ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായും വെവ്വേറ കൂടികാഴ്ച നടത്തും. സിംഗപ്പൂരില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇരു രാഷ്ട്രനേതാക്കളും കൂടികാഴ്ച നടത്തുന്നതിന് മുന്നോടിയായാണ്

ഇറാന്‍ ആണവ കരാറുമായി ബന്ധപ്പെട്ട് ആംഗല മെര്‍ക്കലുമായി ചര്‍ച്ച ചെയ്‌തെന്ന്‌ ട്രംപ്

April 28, 2018

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും 2015ലെ ഇറാന്‍ ആണ കരാറിനെ കുറിച്ച് ചര്‍ച്ച ചെയ്തു. ഏകദിന സന്ദര്‍ശനത്തിനായി വാഷിംഗ്ടണിലെത്തിയതായിരുന്നു ആംഗല മെര്‍ക്കല്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ സന്ദര്‍ശനത്തിന്

കൊറിയന്‍ യുദ്ധം അവസാനിക്കുന്നു; ഇരു രാജ്യങ്ങളിലേയും നേതാക്കള്‍ കരാറില്‍ ഒപ്പു വെച്ചു

April 28, 2018

ഉത്തര ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നു. യുദ്ധം അവസാനിപ്പിക്കുന്ന കരാറില്‍ ഇരു രാജ്യങ്ങളിലേയും നേതാക്കള്‍ ഒപ്പു വെച്ചു. സമ്പൂര്‍ണ ആണവ നിരായൂധീകരണത്തിന്റെ കാര്യത്തിലും ഇരു രാഷ്ട്രങ്ങളും തമ്മില്‍ ധാരണയായി. ഒരു കൊല്ലത്തിനകം നടപടികള്‍

ആണവ – മിസൈൽ പരീക്ഷണങ്ങൾ നിർത്തിവയ്ക്കുന്നു ; സുപ്രധാന തീരുമാനവുമായി ഉത്തരകൊറിയ ,സ്വാഗതം ചെയ്ത് ലോകരാജ്യങ്ങൾ

April 21, 2018

ആ​ണ​വ പ​രീ​ക്ഷ​ണ​ങ്ങ​ളും മി​സൈ​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ളും നി​ര്‍​ത്തി​ വ​യ്ക്കു​ക​യാ​ണെ​ന്ന് ഉ​ത്ത​ര​കൊ​റി​യ​ന്‍ ഏ​കാ​ധി​പ​തി കിം ​ജോം​ഗ് ഉ​ന്‍. രാ​ജ്യ​ത്തി​ന്‍റെ സാ​മ്പത്തി​ക വ​ള​ര്‍​ച്ച ല​ക്ഷ്യ​മി​ട്ടും കൊ​റി​യ​ന്‍ മേ​ഖ​ല​യി​ല്‍ സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്കു​ന്ന​തി​നു​മാ​ണ് ആ​ണ​വ​പ​രീ​ക്ഷ​ണം നി​ര്‍​ത്തി​വ​യ്ക്കു​ന്ന​തെ​ന്ന് വാ​ര്‍​ത്താ ഏ​ജ​ന്‍​സി പ​റ​യു​ന്നു. ശ​നി​യാ​ഴ്ച

സിറിയയില്‍ അമേരിക്ക വ്യോമാക്രമണം തുടങ്ങി

April 14, 2018

ബ്രിട്ടനും ഫ്രാന്‍സിനൊപ്പമാണ് അമേരിക്ക സിറിയയില്‍ അമേരിക്ക വ്യോമാക്രമണം തുടങ്ങിയിരിക്കുന്നത്. സിറിയയിലെ രാസായുധ ആക്രമണത്തിന് മറുപടിയായാണ് ആക്രമണം. സിറിയയുടെ രാസായുധ കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. സിറിയയിലെ രാസായുധ  ആക്രമണത്തില്‍ കുഞ്ഞുങ്ങളടക്കം

ഉദ്യോഗസ്ഥരെ പുറത്താക്കിയ യുഎസ് നടപടിക്ക് തിരിച്ചടി നല്‍കി റഷ്യ

March 30, 2018

60 നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ യുഎസ് നടപടിക്ക് തിരിച്ചടി നല്‍കാനൊരുങ്ങി റഷ്യ. 60 അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാനും സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലുള്ള അമേരിക്കന്‍ കോണ്‍സുലേറ്റ് അടച്ചു പൂട്ടാനും റഷ്യ തീരുമാനിച്ചു. റഷ്യന്‍ വിദേശകാര്യമന്ത്രി

ട്രംപുമായുള്ള കൂടിക്കാഴ്ച: വാതില്‍ തുറന്നിട്ട് റഷ്യ

March 29, 2018

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് വാതില്‍ തുറന്നിട്ട് റഷ്യ. ബ്രിട്ടനിലെ ചാരന് നേര്‍ക്കുള്ള വധശ്രമത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കെതിരായ യൂറോപ്യന്‍ യൂണിയന്റെയും മറ്റു ലോകരാജ്യങ്ങളുടെയും നടപടികള്‍ക്ക് തക്കസമയത്ത് മറുപടി നല്‍കുമെന്നും റഷ്യന്‍ വക്താവ് ദിമിത്രി

അടിസ്ഥാനസൗകര്യ വികസനത്തിന് ഇന്ത്യയുടെയും ജപ്പാന്റെയും സഹായം വേണം: ശ്രീലങ്ക

March 29, 2018

രാജ്യത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് ഇനി ഇന്ത്യയും ജപ്പാനും മനസ്സുവയ്ക്കണമെന്നു പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു. ചൈന അമിതസ്വാധീനം ചെലുത്തുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കു പിന്നാലെയാണു ശ്രീലങ്ക നിലപാടു മാറ്റുന്നത്. ബിസിനസ് സമ്മേളനത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിലാണു റനില്‍ വിക്രമസിംഗെ

കിം ജോങ് ഉന്‍ ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

March 28, 2018

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ്ങും കൂടിക്കാഴ്ച നടത്തി. കിമ്മിന്റെ ചൈനാ സന്ദര്‍ശനം സംബന്ധിച്ച് ഇരുരാജ്യങ്ങളും സ്ഥിരീകരിച്ചു. ചൈനീസ് മാധ്യമങ്ങള്‍ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു.  മാര്‍ച്ച് 25

ചിലിയുടെ പ്രസിഡന്റായി സെബാസ്റ്റ്യന്‍ പിനേര അധികാരമേറ്റു

March 12, 2018

തെ​ക്കേ അ​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ ചി​ലി​യു​ടെ പ്ര​സി​ഡ​ന്റാ​യി സെ​ബാ​സ്റ്റ്യ​ൻ പി​നേ​ര അ​ധി​കാ​ര​മേ​റ്റു. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് പി​നേ​ര ചി​ലി​യു​ടെ പ്ര​സി​ഡ​ന്റാ​കു​ന്ന​ത്. തു​റ​മു​ഖ ന​ഗ​ര​മാ​യ വ​ൽ​പ​റൈ​സോ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാണ് സ്ഥാ​ന​മൊ​ഴി​യു​ന്ന പ്ര​സി​ഡ​ന്റ് മി​ഷേ​ല്‍ ബാ​ച്‌​ലെ നി​ന്ന് പി​നേ​ര അ​ധി​കാ​ര​മേ​റ്റെ​ടു​ത്തത്.