World

ഭീകരവാദത്തെ പ്രതിരോധിക്കാൻ അറബ് രാജ്യങ്ങൾ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ബഹ്‍റൈൻ

March 12, 2018

ഭീകരവാദത്തെ പ്രതിരോധിക്കാൻ സഹനത്തിന്‍റേയും സാഹോദര്യത്തിന്‍റേയും മൂല്യങ്ങൾ പ്രചരിപ്പിക്കാൻ അറബ് രാജ്യങ്ങൾ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ബഹ്റൈൻ. വെറുപ്പിന്‍റെ സന്ദേശങ്ങൾ തടയാൻ കർശന നടപടി സ്വീകരിക്കണമെന്നും ബഹ്‍റൈൻ വാർത്താവിതരണ മന്ത്രി അലി അൽ റൊമൈഹി ആവശ്യപ്പെട്ടു. വെറുപ്പ്

നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയില്‍

March 10, 2018

നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഇന്ത്യയിലെത്തി. ഡല്‍ഹി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ പ്രധാനന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. മക്രോണിന്റെ ഭാര്യയും വ്യവസായ പ്രമുഖരും മന്ത്രിതല ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം എത്തിയിട്ടുണ്ട്.

ഹെലികോപ്ടര്‍ അപകടത്തില്‍ പരിക്കേറ്റ അബുദാബി രാജകുമാരന് രാജകീയ സ്വീകരണം

February 19, 2018

ഹെലികോപ്ടര്‍ അപകടത്തില്‍ പരിക്കേറ്റ അബുദാബി രാജകുമാരന് രാജകീയ സ്വീകരണം. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷൈയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടവാകാശി ഷെയഖ് സായിദ് ബിന്‍ ഹംദാന്‍

2017ലെ ബജറ്റില്‍ കോടികള്‍ ബാക്കി; സിംഗപ്പൂരില്‍ എല്ലാ പൗരന്‍മാര്‍ക്കും ബോണസ്

February 19, 2018

2017-ലെ ബജറ്റില്‍ കോടികള്‍ മിച്ചം വന്നതോടെ സിംഗപ്പൂരില്‍ പൗരന്‍മാര്‍ക്കെല്ലാം ബോണസ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആയിരം കോടി സിംഗപ്പൂര്‍ ഡോളര്‍ (760 കോടി യു.എസ്. ഡോളര്‍) ആണ് 2017-ലെ ബജറ്റില്‍ മിച്ചം വന്നത്. ഇതില്‍

രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ മാലദ്വീപില്‍ അടിയന്തരാവസ്ഥാ പ്രഖ്യാപനം; ഇന്ത്യക്കാര്‍ യാത്ര ഒഴിവാക്കാന്‍ നിര്‍ദേശം

February 5, 2018

രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ മാലദ്വീപില്‍ അടിയന്തരാവസ്ഥാ പ്രഖ്യാപനം. 15 ദിവസത്തേക്കാണ് പ്രസിഡന്റ് അബ്ദുല്ല യമീന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തില്‍ മാലദ്വീപിലുള്ള ഇന്ത്യക്കാരെല്ലാം ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അത്യാവശ്യ യാത്രകള്‍ ഒഴികെ

ശൈത്യകാല ഒളിമ്പിക്സിന്റെ ഭാഗമായി ഉത്തരകൊറിയന്‍ ഉന്നത ഉദ്യോഗസ്ഥന്‍ ദക്ഷിണകൊറിയയിലെത്തും

February 5, 2018

ഉത്തരകൊറിയയുടെ സെറിമോണിയല്‍ ഹെഡ് കിം യോങ് നാം ദക്ഷിണകൊറിയ സന്ദര്‍ശിക്കും. ശൈത്യകാല ഒളിമ്പിക്‌സിന്റെ ഭാഗമായാണ് സന്ദര്‍ശനം. വര്‍ഷങ്ങള്‍ക്ക് ശേഷം ദക്ഷിണകൊറിയയില്‍ പോകുന്ന ഉന്നത ഉത്തരകൊറിയന്‍ ഉദ്യോഗസ്ഥനായിരിക്കും കിം. മൂന്ന് ദിവസത്തേക്കാണ് കിമ്മിന്റെ സന്ദര്‍ശനം. ദക്ഷിണകൊറിയയില്‍

സൗദി രാജകുമാരന്‍ ജയില്‍ മോചിതനായി

January 27, 2018

അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി ജയിലില്‍ കഴിഞ്ഞുവന്നിരുന്ന സൗദി അറേബ്യന്‍ രാജകുമാരനും ശതകോടീശ്വരനുമായ അല്‍വാലീദ് തലാല്‍ ജയില്‍ മോചിതനായി. രണ്ടു മാസം നീണ്ടുനിന്ന തടവില്‍നിന്ന് അദ്ദേഹത്തെ മോചിപ്പിച്ചതിന്റെ സാഹചര്യമെന്തെന്നും ഉപാധികളെന്തെന്നും വ്യക്തമല്ല. അഴിമതി കേസുകളില്‍

ഉത്തര കൊറിയയ്‌ക്കെതിരായ സമ്മര്‍ദ തന്ത്രങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ യുഎസ്

January 27, 2018

ആണവ പദ്ധതികളുമായി മുന്നോട്ടുപോകുന്ന ഉത്തര കൊറിയയ്‌ക്കെതിരായ സമ്മര്‍ദ തന്ത്രങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ യുഎസ്. കടുത്ത നടപടികള്‍ തുടരാനാണ് യുഎസിന്റെയും ദക്ഷിണ കൊറിയയുടെയും തീരുമാനമെന്ന് പെന്റഗണ്‍ മേധാവി ജിം മാറ്റിസ് അറിയിച്ചു. ഉത്തരദക്ഷിണ കൊറിയകള്‍ തമ്മിലുള്ള

നെതന്യാഹു ഇന്ന് ഇന്ത്യയില്‍; കൂടെ 130 അംഗ ബിസിനസ് സംഘവും

January 14, 2018

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ആറ് ദിവസത്തെ സന്ദര്‍ശനത്തിനായി അദ്ദേഹം ഇന്ന് ഇന്ത്യയില്‍ എത്തുമ്പോള്‍ ജറുസലേം വിഷയത്തില്‍ ഇന്ത്യ നിലപാട് മാറ്റുമോ എന്ന ചോദ്യമാണ്

അമേരിക്കയുമായുള്ള സൈനിക സഹകരണം പാകിസ്താന്‍ നിര്‍ത്തിവച്ചു; സമാധാനം നിലനിര്‍ത്താന്‍ ശ്രമങ്ങള്‍ തുടരുമെന്ന് പാക്ക് സര്‍ക്കാര്‍

January 11, 2018

അമേരിക്കയുമായുള്ള സൈനിക, രഹസ്യാന്വേഷണ സഹകരണം പാകിസ്താന്‍ നിര്‍ത്തിവച്ചതായി പാക് പ്രതിരോധ മന്ത്രി ഖുറം ദസ്തഗിര്‍ അറിയിച്ചു. താല്‍ക്കാലികമായാണ് സഹകരണം അവസാനിപ്പിച്ചിരിക്കുന്നത്. പാകിസ്താനുള്ള സൈനിക സഹായം അമേരിക്ക കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാക്