World

കറാച്ചിയില്‍ ആക്രമണം, 20 മരണം

June 9, 2014 0

പാകിസ്താനിലെ ഏറ്റവും തിരക്കേറിയ കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഏഴ് വിമാന സുരക്ഷാ ഉദ്യോഗസ്ഥരടക്കം 20 പേര്‍ മരിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാക് മാധ്യമങ്ങള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്

കൂട്ടമാനഭംഗം: കര്‍ശന നടപടി വേണം: ബാന്‍ കി മൂണ്‍

June 4, 2014 0

ഉത്തര്‍പ്രദേശില്‍ രണ്ട് ദളിത് പെണ്‍കുട്ടികളെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയശേഷം കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ . ആണ്‍കുട്ടികള്‍ ഇങ്ങനെയൊക്കെയാണെന്ന കാഴ്ചപ്പാട് മാറ്റാന്‍ സമൂഹം തയ്യാറാകണമെന്നും

തടവില്‍ക്കഴിഞ്ഞ യു എസ് സൈനികനെ മോചിപ്പിച്ചു

June 1, 2014 0

അഞ്ചുവര്‍ഷമായി അഫ്ഗാനിസ്താനില്‍ താലിബാന്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന അമേരിക്കന്‍ സൈനികനെ ശനിയാഴ്ച വിട്ടയച്ചു. ഗ്വാണ്ടാനാമോ ബേയിലെ അമേരിക്കന്‍ ജയിലില്‍നിന്ന് അഞ്ച് അഫ്ഗാനിസ്താന്‍ തടവുകാരെ വിട്ടയച്ചതിനെ തുടര്‍ന്നാണ് താലിബാന്റെ ബന്ദിയായിക്കഴിഞ്ഞ ഏക അമേരിക്കന്‍ സൈനികന്റെ മോചനം സാധ്യമായത്.

അഫ്ഗാനില്‍ 9,800 സൈനികരെ നിലനിര്‍ത്തുമെന്ന് ഒബാമ

May 28, 2014 0

അഫ്ഗാനിസ്താനില്‍ സുരക്ഷാ കരാര്‍ കാലാവധി അവസാനിക്കുന്ന 2014 നുശേഷവും 9,800 സൈനികരെ നിലനിര്‍ത്തുമെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും അഫ്ഗാന്‍ സൈനികരുടെ പരിശീലനം നല്‍കാനും മാത്രമായിരിക്കും ഇവരുടെ സേവനം ഉപയോഗിക്കുക.

ശ്രീലങ്കയും പാകിസ്താനും ഇന്ത്യന്‍ തടവുകാരെ വിട്ടയക്കുന്നു

May 26, 2014 0

പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന 150 ഇന്ത്യന്‍ തടവുകാരെ പാകിസ്ഥാന്‍ വിട്ടയക്കുന്നു. പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഇന്ത്യ സന്ദര്‍ശനം കണക്കിലെടുത്താണ് പാകിസ്ഥാന്റെ നടപടി. നാളെ തടവുകാരെ വാഗ അതിര്‍ത്തി വഴി ഇന്ത്യയില്‍ എത്തിക്കും. ഇരു രാജ്യങ്ങള്‍ക്കിടയിലും

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം

May 24, 2014 0

അഫ്ഗാനിസ്ഥാനിലെ ഹെറാത്തിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം. ഒരു സംഘം പേര്‍ തോക്കുമായെത്തി കോണ്‍സുലേറ്റിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികളില്‍ രണ്ട് പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യ വകുപ്പ് അറിയിച്ചു. ഇന്ന്

മെര്‍സ്: പ്രവാസികള്‍ ഭീതിയില്‍

May 11, 2014 0

സൗദി അറേബ്യയില്‍ മെര്‍സ് രോഗം അപകടകരമാം വിധത്തില്‍ പടരുന്നു. അവധിക്കാലം അടുത്തതിനാല്‍ സൗദിയില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് എത്തുന്നത് രോഗം കേരളത്തിലേയ്ക്ക് വ്യാപിയ്ക്കാനുള്ള സാധ്യത കൂട്ടുന്നു.കഴിഞ്ഞ ദിവസം മാത്രം ആറ് പേരാണ് മെര്‍സ് ബാധിച്ച്

മലേഷ്യന്‍ വിമാനത്തിനായി കടലിനടിയില്‍ വീണ്ടും തിരച്ചില്‍ തുടങ്ങുന്നു

May 11, 2014 0

കാണാതായ മലേഷ്യന്‍ വിമാനത്തിന് വേണ്ടി കടലിനടിയില്‍ തിരച്ചില്‍ പുനരാരംഭിക്കുന്നു. ഇതിനായി ഓസ്‌ട്രേലിയന്‍ കപ്പല്‍ നടത്തുന്ന തിരച്ചില്‍ ദൗത്യം ഏതാനും ദിവസത്തിനുള്ളില്‍ ആരംഭിക്കും. കൂടുതല്‍ അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് കടലിനടിയില്‍ 15,000 അടി ആഴത്തിലായിരിക്കും പുതിയ

അഫ്ഗാന്‍ മണ്ണിടിച്ചില്‍: തിരച്ചില്‍ അവസാനിപ്പിച്ചു; 2500പേരെക്കുറിച്ച് ഒരു വിവരവും ഇല്ല

May 4, 2014 0

അഫ്ഗാനിസ്ഥാനില്‍ മണ്ണിടിഞ്ഞ് കാണാതായവര്‍ക്കായി നടത്തി വന്ന തെരച്ചില്‍ നിര്‍ത്തി. മണ്ണിനടിയില്‍ ആരും ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന വിലയിരുത്തലിലാണ് അധികൃതര്‍ തെരച്ചില്‍ നിര്‍ത്തിയത്. മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം രണ്ടായിരത്തി അഞ്ഞൂറലധികമായി. രണ്ടായിത്തി അഞ്ഞൂറിലധികം പേര്‍ മണ്ണിനടിയില്‍ പെട്ടിട്ടുണ്ടെന്നായിരുന്നു

അഫ്ഗാനിസ്ഥാനില്‍ മണ്ണിടിച്ചിലില്‍ മരണം 2100 കവിഞ്ഞു

May 3, 2014 0

കനത്ത മഴയെത്തുടര്‍ന്ന് വടക്കന്‍ അഫ്ഗാനിസ്താനിലെ ഗ്രാമങ്ങളിലുണ്ടായ രൂക്ഷമായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 2100 കവിഞ്ഞു. ശക്തമായ മഴയില്‍ ഒരു മലയുടെ ഗണ്യമായ ഭാഗം ഒന്നാകെ ഇടിഞ്ഞുവീണാണ് ദുരന്തമുണ്ടായത്. 215 കുടുംബങ്ങള്‍ താമസിച്ചിരുന്ന അര്‍ഗോ ഗ്രാമം