World

യു.എ.ഇയില്‍ പുതിയ അധ്യയനവര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍

March 29, 2014

യു.എ.ഇ.യിലെ മിക്കവാറും വിദ്യാലയങ്ങളില്‍ ഏപ്രില്‍ ഒന്നിന് പുതിയ അധ്യയനവര്‍ഷം ആരംഭിക്കും. മലയാളി കുട്ടികള്‍ ധാരാളമായി പഠിക്കുന്ന ഇന്ത്യന്‍ സ്‌കൂളുകളില്‍ ഒമ്പതാംക്ലാസ് വരെയുള്ള പരീക്ഷാഫലം വന്നുതുടങ്ങി.യു.എ.ഇ.യിലെ ഏറ്റവും ഫീസ് കുറഞ്ഞതും സാധാരണക്കാര്‍ക്ക് വലിയ അനുഗ്രഹവുമായ ഷാര്‍ജ

മലേഷ്യന്‍ വിമാനത്തിനായുള്ള തിരച്ചില്‍മേഖല മാറ്റി

March 29, 2014

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നതായി സ്ഥിരീകരിച്ച മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിനായുള്ള തിരച്ചില്‍ പുതിയ മേഖലയിലേക്ക് വ്യാപിപ്പിച്ചു. ഇതിന് പിന്നാലെ വിമാനത്തിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങള്‍ ന്യൂസീലന്‍ഡ് വ്യോമസേനാ വിമാനം കണ്ടെത്തി. ഓസ്‌ട്രേലിയന്‍ നഗരമായ പെര്‍ത്തില്‍നിന്ന് 1850 കിലോമീറ്റര്‍ പടിഞ്ഞാറാണ്

സൗദിയിലേക്ക്

March 20, 2014

മൊബൈല്‍ സേവന രംഗത്തെ ആഗോള പ്രമുഖരായ വിര്‍ജിന്‍ സൗദി അറേബ്യന്‍ വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. ഗ്രൂപ്പിന്റെ ഗള്‍ഫ് മേഖലയിലെ അനുബന്ധ കമ്പനിയായ വിര്‍ജിന്‍ മൊബൈല്‍ മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക ജൂണോടെ സൗദി അറേബ്യയില്‍ മൊബൈല്‍

വിമാനത്തിന്റേതെന്ന് കരുതുന്ന ഭാഗങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തി

March 20, 2014

കാണാതായ മലേഷ്യന്‍ വിമനത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ദക്ഷിണഭാഗത്ത് കണ്ടെത്തിയതായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട് പാര്‍ലമെന്റില്‍ പറഞ്ഞു.ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഒഴുകി നടക്കുന്ന രണ്ട് അവശിഷ്ടഭാഗങ്ങള്‍ ഉപഗ്രഹചിത്രങ്ങളിലാണ് കണ്ടതെന്ന് അദ്ദേഹം അറിയിച്ചു. ഓസ്‌ട്രേലിയന്‍

1 75 76 77