Politics

കാലിത്തീറ്റ കുംഭകോണം: ലാലുവിന് അഞ്ചു വര്‍ഷം തടവ്

January 24, 2018

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസില്‍ ആര്‍.ജെ.ഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് സി.ബി.ഐ കോടതി അഞ്ചു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. കൂട്ടുപ്രതിയും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ജഗന്നാഥ് മിശ്രയ്ക്കും അഞ്ചു വര്‍ഷം 

പാര്‍ലമെന്റില്‍ ഹാജരാകാത്ത എംപിമാര്‍ക്ക് മോദിയുടെ താക്കീത്

August 11, 2017

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ ഹാജരാകാത്ത ബിജെപി എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ താക്കീത്. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പ് മുതല്‍ സഭയില്‍ ഹാജരാകാത്തവര്‍ക്ക്് യാതോതൊരു വിധത്തിലുള്ള ആനുകൂല്യങ്ങളും ലഭിക്കില്ലെന്ന സൂചനയാണ് മുന്നറിയിപ്പിലൂടെ അദ്ദേഹം നല്‍കിയത്. നിങ്ങള്‍

19 പുതിയ കേന്ദ്രമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

July 5, 2016

19 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി, ഉത്തരാഖണ്ഡ്, കര്‍ണാടക, അസം എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് പുതിയ മന്ത്രിമാര്‍.

എല്‍ഡിഎഫിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍

May 25, 2016

എല്‍ഡിഎഫിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍: പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിന് ഇരയായ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം എഡിജിപി ബി സന്ധ്യ ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി.അതേസമയം ചികിത്സയില്‍ കഴിയുന്ന ജിഷയുടെ അമ്മ

പിണറായി വിജയൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

May 25, 2016

കേരളത്തിന്റെ പതിനാലാം നിയമസഭയിലെ മുഖ്യമന്ത്രിയായി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. നായനാർ മന്ത്രിസഭയിൽ വൈദ്യുതവകുപ്പ് മന്ത്രിയായിരുന്ന പിണറായി വിജയൻ ഇത് അഞ്ചാം തവണയാണ് നിയമസഭയിലെത്തുന്നത്.സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ജസ്റ്റിസ് പി.സദാശിവം

ജയലളിത അധികാരമേറ്റു

May 23, 2016

തമിഴ്‌നാട് മുഖ്യമന്ത്രിയായി ജയലളിത വീണ്ടും സത്യപ്രതിജഞ ചെയ്ത് അധികാരമേറ്റു. മദ്രാസ് യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ റോസയ്യ സത്യവാചകം ചൊല്ലികൊടുത്തു. ജയലളിതയുടെ അനുയായികളില്‍ പ്രമുഖനായ പനീര്‍ശെല്‍വം ഉള്‍പ്പടെ 28 മന്ത്രിമാരാണ് ഉള്ളത്. സത്യപ്രതിജ്ഞ

അനുകൂല സാഹചര്യം മുതലാക്കാനായില്ലെന്ന് പൊളിറ്റ് ബ്യൂറോ.

July 6, 2015

അരുവിക്കരയിലെ അനുകൂല സാഹചര്യം ഇടതുമുന്നണിക്ക് മുതലാക്കാനായില്ലെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ. വി.‌എസ്.അച്യുതാനന്ദനും പിണറായി വിജയനും ഒന്നിച്ചു വേദി പങ്കിടണമായിരുന്നു. ഇരുവരും ഒറ്റക്കെട്ടാണെന്ന സന്ദേശം പ്രവർത്തകരിലേക്കും വോട്ടർമാരിലേക്കും എത്തിക്കാൻ കഴിഞ്ഞില്ല എന്ന തരത്തിലുള്ള വിമർശനവും യോഗത്തിൽ

വീക്ഷണം സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്നത് എന്തുകൊണ്ട് ?

July 2, 2015

സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കോൺഗ്രസ് മുഖപത്രമായ വീക്ഷണം. ഇന്നു പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് സിപിഐ പുറത്തു വരണമെന്ന അഭിപ്രായം വീക്ഷണം ഉയർത്തിയിരിക്കുന്നത്. എൽഡിഎഫിൽ സിപിഎം തടിച്ചുകൊഴുത്തപ്പോൾ സിപിഐ എല്ലും തോലുമായി മാറിയെന്നും മുങ്ങുന്ന കപ്പലായ

ഫലം തത്സമയം ഡി എന്‍ ന്യൂസ്‌ ഓണ്‍ലൈനില്‍

June 29, 2015

കേരള രാഷ്ട്രീയചരിത്രത്തില്‍ നിര്‍ണായകമായ അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ ഫലം തത്സമയം എത്തിക്കാൻ ഡി എന്‍ ന്യൂസ്‌ ഓണ്‍ലൈനും. രാവിലെ 8 മുതൽ ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ തത്സമയ വിവരങ്ങൾ ഡി എന്‍ ന്യൂസ്‌ ഓണ്‍ലൈനില്‍ ലഭ്യമാകും. 11

ഒന്നിച്ചു മൽസരിക്കാൻ ആർജെഡി-ജെഡിയു തീരുമാനം

June 8, 2015

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒന്നിച്ചു മൽസരിക്കാൻ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവും ജെഡിയു അധ്യക്ഷൻ നിതീഷ് കുമാറും തീരുമാനിച്ചു. ഡല്‍ഹിയില്‍ സമാജ് വാദി പാര്‍ട്ടി (എസ്.പി.) നേതാവ് മുലായംസിങ് യാദവിന്റെ സാന്നിധ്യത്തില്‍ നടത്തിയ

1 2 3 4