Sports

‘എത്ര റണ്‍സ് സ്‌കോര്‍ ചെയ്താലും മതിയായെന്ന് തോന്നരുത്’; കോഹ്ലിയ്ക്ക് സച്ചിന്റെ ഉപദേശം

August 8, 2018

  ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയ്ക്ക് ഉപദേശവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. കോഹ്ലി ഇപ്പോള്‍ ലഭിക്കുന്ന പ്രശസ്തിയിലും നേട്ടങ്ങളിലും അഭിരമിക്കരുതെന്നും ഇക്കാര്യത്തില്‍ സംതൃപ്തനാകരുതെന്നുമാണ് സച്ചിന്റെ ഉപദേശം.ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോക്ക്

ടെസ്റ്റ് റാംഗിങില്‍ സച്ചിന് ശേഷം ഒന്നാമതെത്തിയ കോഹ്ലിയെ വിമര്‍ശിച്ച് മുന്‍ ഇംഗ്ലണ്ട് താരം

August 5, 2018

ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ മിന്നും പ്രകടനം കാഴ്ചവെക്കാത്തതിന്റെ നിരാശയിലാണ് ഇന്ത്യന്‍ ടീം. അനായാസ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ടീം വിജയത്തിന് 31 റണ്‍സ് അകലെ നിശ്ചലരാകുകായിരുന്നു. നായകന്‍ കോഹ്ലിയുടെ ഒറ്റയാന്‍ പ്രകടനം

പോഗ്ബയും ബാഴ്‌സയിലേക്ക്? ആരാധകര്‍ക്ക് മറുപടിയുമായി പരിശീലകന്‍

August 5, 2018

ഫ്രാന്‍സിന്റെ സൂപ്പര്‍താരം പോള്‍ പോഗ്ബക്കു വേണ്ടി ബാഴ്‌സ ശ്രമം നടത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ കുറച്ചു ദിവസങ്ങളായി ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയാവുകയാണ്. എന്നാല്‍ ഇപ്പോള്‍ ഇത് നിഷേധിക്കാതെ പരിശീലകന്‍ ഏര്‍ണെസ്റ്റോ വാല്‍വെര്‍ദേ രംഗത്തെത്തിയിരിക്കുകയാണ്. പോഗ്ബ ട്രാന്‍സ്ഫര്‍ റൂമര്‍

ഇംഗ്ലണ്ടിനെതിരെയുള്ള തോല്‍വിക്കു പുറമെ ഇന്ത്യന്‍ താരത്തിന് തിരിച്ചടിയായി ഐസിസി തീരുമാനം

August 5, 2018

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്കു ശേഷം ഇന്ത്യന്‍ താരം ഇഷാന്ത് ശര്‍മക്ക് തിരിച്ചടിയായി ഐസിസി തീരുമാനം. ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരില്‍ ഇഷാന്തിനെതിരെ ഐസിസി പിഴയിട്ടിരിക്കുകയാണ്. മൂന്നാം ദിനം ബൗള്‍ ചെയ്യുമ്പോള്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യയുടെ പി.വി സിന്ധു സെമിഫൈനലില്‍

August 4, 2018

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പി.വി സിന്ധു സെമി ഫൈനലില്‍. ജപ്പാന്റെ നൊസോമി ഒകുഹാരെയെയാണ് സിന്ധു തോല്‍പ്പിച്ചത്( 2117, 2119). നാലാം തവണയാണ് സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമിയിലെത്തുന്നത്. സെമിയില്‍ ജപ്പാന്‍

ഇന്ത്യന്‍ ഫുട്‌ബോള്‍ നായകനു ലാലേട്ടന്റെ പിറന്നാളാശംസ, കിടിലന്‍ മറുപടിയുമായി ഛേത്രി

August 3, 2018

ഇന്ത്യന്‍ ഫുട്‌ബോളിന്റെ അഭിമാന താരമാണ് സുനില്‍ ഛേത്രി. മെസിയേയും റൊണാള്‍ഡോയേയും ഏറെ ഇഷ്ടപ്പെടുന്ന ഇന്ത്യക്കാര്‍ക്കും അതിലുപരി മലയാളികള്‍ക്കും ഇന്ത്യയില്‍ നിന്ന് ലഭിച്ച ഒരു ഹീറോയാണ് ഛേത്രി. ഫുട്‌ബോളില്‍ ഇന്ത്യയുടെ ഇപ്പോഴത്തെ കുതിപ്പിനു പ്രധാന കാരണം

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് സെഞ്ചുറി; ഇംഗ്ലണ്ടിന് 13 റണ്‍സിന്റെ ലീഡ്

August 2, 2018

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് സെഞ്ച്വറി. നായകന്റെ മികവില്‍ ഇംഗ്ലണ്ട് 13 റണ്‍സിന്റെ ലീഡില്‍ ഒതുങ്ങി. സ്‌കോര്‍: ഇംഗ്ലണ്ട്287, ഇന്ത്യ274. ഇംഗ്ലണ്ടിന് 287റണ്‍സ് മാത്രം വിട്ടുനല്‍കി ആദ്യ ഇന്നിംഗ്‌സില്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; പി വി സിന്ധു ക്വാര്‍ട്ടറില്‍ പ്രവേശിച്ചു

August 2, 2018

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പി.വി സിന്ധു ക്വാര്‍ട്ടറില്‍. തെക്കന്‍ കൊറിയയുടെ ഹ്യൂന്‍ ജി സുംഗിനെ പരാജയപ്പെടുത്തിയാണ് സിന്ധു ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. സ്‌കോര്‍: 2110, 2116. ക്വാര്‍ട്ടറില്‍

2030ലെ ലോകകപ്പ് വേദി ഇംഗ്ലണ്ടിലോ?

August 2, 2018

2030 ലെ ലോകകപ്പ് വേദി ഇംഗ്ലണ്ടിലാക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി രാജ്യം. ലോകകപ്പ് ശ്രമവുമായി മുന്നോട്ട് പോകാന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനിച്ചുവെന്ന് ചെയര്‍മാന്‍ ഗ്രെഗ് ക്ലാര്‍ക്ക് പറഞ്ഞു. യുവേഫയുടെ പിന്തുണയോടെയാവും ഇംഗ്ലണ്ട് ലോകകപ്പിന് ശ്രമിക്കുക.

‘ബ്ലാസ്റ്റേഴ്‌സിലേക്ക് വരാനുള്ള തീരുമാനം വളരയേറെ ബുദ്ധിമുട്ടിയെടുത്തതാണ്’; തുറന്നു പറഞ്ഞ് ഫ്രഞ്ച് താരം

August 1, 2018

കേരളാ ബ്ലാസ്റ്റേഴ്‌സിലെത്താനുള്ള തീരുമാനം വളരയേറെ ബുദ്ധിമുട്ടിയെടുത്ത ഒന്നായിരുന്നുവെന്ന് ഫ്രഞ്ച് പ്രതിരോധ താരം സിറില്‍ കാലി. ‘ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബമാണ് ഏറ്റവും പ്രധാനപ്പെട്ടത്. അവരെ വിട്ട് ഇത്രയും ദൂരെ ഒരു നാട്ടില്‍ വന്ന് കളിക്കുന്ന കാര്യം

1 2 3 75