Cricket

അനുമതിയില്ലാതെ അംബാസിഡര്‍ സ്ഥാനത്തിരിക്കേണ്ടെന്ന് ഫുട്‌ബോള്‍ ഫെഡറേഷന്‍; കൊഹ്‌ലി സ്ഥാനമൊഴിഞ്ഞു

September 17, 2017

പ്രീമിയര്‍ ലീഗ് ഫുട്‌സാലിന്റെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തു നിന്നും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി ഒഴിഞ്ഞു. ടൂര്‍ണമെന്റുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ നിന്നെല്ലാം ഒഴിയുന്നതിന്റെ നിയമ നടപടികള്‍ താരം പൂര്‍ത്തിയാക്കിയതായി മുംബൈ മിറര്‍ റിപ്പോര്‍ട്ടു

ഓസീസിനെതിരായ ആദ്യ മൂന്ന് ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

September 10, 2017

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൂന്നു മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പേസ് ബോളര്‍മാരായ ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍  ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് ഇത്തവണയും വിശ്രമം അനുവദിച്ചു.

ശ്രീലങ്ക വീണ്ടും വീണു! ട്വന്റി20 പരമ്പരയും ഇന്ത്യക്ക് സ്വന്തം

September 7, 2017

ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ഏ​ക ട്വ​ന്‍റി 20 മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രെ ഇ​ന്ത്യ ഏ​ഴു വി​ക്ക​റ്റി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി. ശ്രീ​ല​ങ്ക ഉ​യ​ർ​ത്തി​യ 171 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു. നേരത്തെ ഏകദിന, ടെസ്റ്റ് പരമ്പരകളും ഇന്ത്യ തൂത്തുവാരിയിരുന്നു.  സ്‌കോര്‍: ശ്രീലങ്ക

16,347 കോടി ലേലത്തുകയ്ക്ക് ഐപിഎല്‍ സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യയ്ക്ക്;

September 4, 2017

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ടെലിവിഷന്‍ സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യക്ക് . സോണി പിക്‌ചേഴ്‌സിനെ മറികടന്ന് 16,347.50 കോടി രൂപയ്ക്കാണ് സ്റ്റാര്‍ ഇന്ത്യ ഐപിഎല്ലിന്‍റെ മീഡിയ റൈറ്റ്‌സ് നേടിയെടുത്തത്. 2018 മുതല്‍ 2022 വരെയുള്ള അഞ്ചു

ഇന്ത്യ അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പര തൂത്തുവാരി

September 3, 2017

ശ്രീലങ്കക്കെതിരായ അവസാന ഏകദിനത്തിലും വിജയം നേടി ഇന്ത്യ അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പര തൂത്തുവാരി. തുടരെ രണ്ടാം പരമ്പരയിലാണ് ശ്രീലങ്ക സ്വന്തം തട്ടകത്തില്‍ ഇന്ത്യയോട് തോല്‍വി ഏറ്റുവാങ്ങുന്നത്. നാലു മാറ്റങ്ങളോടെയാണ് ഇന്ത്യ അഞ്ചാം ഏകദിനത്തിനിറങ്ങിയത്. ശിഖര്‍ ധവാന് പകരം

ഇന്ത്യയ്ക്ക് ശ്രീലങ്കയ്ക്കെതിരെ കൂറ്റൻ വിജയം: 168 റൺസിനാണ് ശ്രീലങ്കയെ ഇന്ത്യ തക‍ർത്തുകളഞ്ഞത്

September 1, 2017

നാലാം ഏകദിനത്തില്‍ 376 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയുടെ ബാറ്റിംങ് നിര 42.4 ഓവറില്‍ ദാരുണമായി തകര്‍ന്നടിഞ്ഞു. 168 റണ്‍സിനാണ് ലങ്കയുടെ പരാജയം. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ തുടര്‍ച്ചയായ നാലാമത്തെ വിജയമാണ് ഇന്ത്യ നേടിയത്. മൂന്നാമത്തെ ഏകദിനം

1 2 3 26