Sports

ജയത്തോടെ തുടക്കം

March 22, 2014

അമിത് മിശ്രയുടെ നേതൃത്വത്തില്‍ സ്പിന്നര്‍മാര്‍ ഒരുക്കിെക്കാടുത്ത കളത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ജയിച്ചു കയറി. ട്വന്റി 20 ലോകകപ്പില്‍ പാരമ്പര്യ വൈരികളായ പാകിസ്താനെ തുരത്തി ഇന്ത്യക്ക് വിജയത്തുടക്കം. ലോകകപ്പിലെ ടോപ് ടെന്‍ റൗണ്ടിലെ ഉദ്ഘാടന മല്‍സരത്തില്‍

ഇന്ത്യ ഇന്നു പാകിസ്ഥാനെ നേരിടും.

March 21, 2014

ട്വന്റി ട്വന്റി പോരാട്ടത്തിനു ഇനി വാശിയേറു.സൂപ്പര്‍ ടെന്നില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലാണ് ആദ്യ പോരാട്ടം.ഇന്നു രാത്രി ഏഴിനാണ് മത്സരം .ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ ഇതുവരെ തോറ്റിട്ടില്ല.ഇതുവരെ ഇരുടീമും 5 തവണ ട്വന്റി ട്വന്റി യില്‍

ലോകകപ്പ് സന്നാഹമത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി

March 18, 2014

ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിന്റെ മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ശ്രീലങ്കയാണ് അഞ്ചു റണ്‍സിന് ഇന്ത്യയെ പരാജയപ്പെടുത്തിയത്. എന്നാല്‍ തിങ്കളാഴ്ച നടന്ന മറ്റൊരു സന്നാഹ മത്സരത്തില്‍ പാകിസ്താന്‍ ആറു വിക്കറ്റിന് ന്യൂസീലന്‍ഡിനെ തോല്പിച്ചു.

ട്വന്‍റി20 ലോകകപ്പ് യോഗ്യതാ റൗണ്ടിന് ഇന്ന് തുടക്കം

March 16, 2014

ട്വന്റി 20 ലോകകപ്പിന്റെ യോഗ്യതാ മത്സരങ്ങള്‍ക്ക് ഞായറാഴ്ച തുടക്കം. ലോകപ്പിന്റെ ടോപ് ടെന്‍ റൗണ്ടില്‍ മത്സരിക്കേണ്ട അവസാന രണ്ട് ടീമുകളെ കണ്ടെത്തുന്നതിനുള്ള യോഗ്യതാ റൗണ്ടില്‍ ആതിഥേയരായ ബംഗ്ലാദേശ് ഉള്‍പ്പെടെ എട്ട് ടീമുകളാണ് മത്സരിക്കുന്നത്. ഉദ്ഘാടന

ക്രിക്കറ്റര്‍ ഓഫ് ദ ജനറേഷന്‍ : സച്ചിന്‍, കാലിസ്, വോണ്‍ മുന്നില്‍

March 14, 2014

പ്രശസ്ത ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്ക് ഇന്‍ഫോയുടെ ക്രിക്കറ്റര്‍ ഓഫ് ദ ജനറേഷന്‍ അവാര്‍ഡിന് പരിഗണിക്കപ്പെടുന്നവരില്‍ മുമ്പരായി സച്ചിന്‍ തെണ്ടുല്‍ക്കറും ഷെയിന്‍ വോണും ജാക് കാലിസും. 1993 മുതല്‍ 2013 വരെയുള്ള രണ്ടുപതിറ്റാണ്ട് കാലത്തെ ഏറ്റവും

സിക്‌സറുകളുടെ ആവേശത്തില്‍ യുവി വരുന്നു

March 14, 2014

ഗാലറിയിലേക്ക് പറന്ന ആറു സിക്‌സറുകളുടെ ആവേശം ഇന്നും യുവരാജ് സിങ്ങിന്റെ സിരകളിലുണ്ട്. 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചത് ആ ആവേശംതന്നെയായിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ക്രിസ് ബോര്‍ഡിന്റെ ഓവറില്‍ യുവരാജ്