Sports

നെയ്മറുള്ള പിഎസ്ജി വിട്ട് പോയത് ഉചിതമായ തീരുമാനം;മനസ്സു തുറന്ന് താരം

August 1, 2018

നെയ്മറെയും പിഎസ്ജിയെയും വിട്ടു പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടനം ഹോസ്പറിലേക്കു ചേക്കേറാനുള്ള തന്റെ തീരുമാനം ഉചിതമായിരുന്നുവെന്ന് ബ്രസീലിയന്‍ താരം ലൂകാസ് മോറ. കഴിഞ്ഞ ജനുവരിയിലാണ് അഞ്ചു വര്‍ഷത്തെ പിഎസ്ജി കരിയര്‍ അവസാനിപ്പിച്ച് താരം ടോട്ടനം

ക്രിസ് ഗെയ്ല്‍ അടിച്ചു പറത്തിയത് അഫ്രീദിയുടെ റെക്കാഡ്

July 30, 2018

വെസ്റ്റ് ഇന്‍സീഡ് സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലിന് മറ്റൊരു റെക്കാഡ് കൂടി പിറന്നു. ബംഗ്ലാദേശിനെതിരായ അവസാനത്തേയും മൂന്നാമത്തേയും മത്സരത്തിലാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന താരമെന്ന റെക്കാഡ് ഗെയില്‍ സ്വന്തമാക്കിയത്. അഞ്ച്

വംശീയമായി അധിക്ഷേപിച്ചവര്‍ക്ക് ചുട്ടമറുപടി നല്‍കി ഓസില്‍; ആഴ്‌സണലിന് പിഎസ്ജിക്കെതിരെ തകര്‍പ്പന്‍ ജയം

July 29, 2018

തനിക്കെതിരെ വന്ന വിമര്‍ശകരുടെ കൂരമ്പുകളെല്ലാം ഒരു ദിവസം കൊണ്ട് തൊടുത്ത് വിട്ട് മെസ്യൂദ് ഓസില്‍. വംശീയ വിവാദങ്ങളുടെ പുകചുരുളില്‍ നിന്ന് ക്ലബ് ഫുട്‌ബോളില്‍ തന്റെ സ്ഥാനം വീണ്ടും അരക്കെട്ടുറപ്പിച്ചിരിക്കുകയാണ് ഈ ജര്‍മ്മന്‍ താരം.വംശീയാധിക്ഷേപത്തെ തുടര്‍ന്ന്

ലാലിഗ വേള്‍ഡ് ഫുട്‌ബോള്‍; ബ്ലാസ്റ്റേഴ്‌സിനെ മുട്ടുകുത്തിച്ച് ജിറോണ എഫ്.സിക്ക് കിരീടം

July 28, 2018

ആരാധകരെ വീണ്ടും നിരാശപ്പെടുത്തിയിരിക്കുകയാണ് മഞ്ഞപ്പട. ലാലിഗ വേള്‍ഡ് ഫുട്‌ബോളിലെ അവസാന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെ മുട്ടുകുത്തിച്ചിരിക്കുകയാണ് ജിറോണ എഫ്.സി. എതിരില്ലാത്ത അഞ്ച് ഗോളിന് ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്താണ് ജിറോണ എഫ്.സി കിരീടം സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്‌സിന്റെ നാണംകെട്ട രണ്ടാംമത്തെ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ഫുട്‌ബോള്‍ മത്സരം ലോകകപ്പ് ഫൈനല്‍

July 27, 2018

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഫുട്‌ബോള്‍ മത്സരം ക്രൊയേഷ്യയും ഫ്രാന്‍സും ഏറ്റുമുട്ടിയ ലോകകപ്പ് ഫൈനല്‍. ചരിത്രത്തില്‍ തന്നെ ഇടം നേടിയിരിക്കുകയാണ് ഇക്കഴിഞ്ഞ ലോകകപ്പ് ഫൈനല്‍. സോണി പിക്ചേഴ്സ് നെറ്റുവര്‍ക്ക്സ് ഇന്ത്യയാണ് കണക്കുകള്‍ പുറത്തുവിട്ടത്.

11 മലയാളികളുമായി ഇതാ പുതിയ ബ്ലാസ്റ്റേഴ്സ്

July 18, 2018

കൊച്ചി: മലയാളി ആരാധകര്‍ക്ക് വമ്പന്‍ സര്‍പ്രൈസ് ഒരുക്കി ലാലിഗ വേൾഡ് ടൂർണമെന്റിനായുള്ള 31 അംഗ ടീമിനെ കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. സി.കെ. വിനീത്, അനസ് എടത്തൊടിക, സക്കീർ മുണ്ടംപറമ്പ തുടങ്ങി 11 മലയാളികളാണ് ടീമിലുള്ളത്. ജൂലൈ 24ന്

കരിയറിലെ ഏറ്റവും മികച്ച നേട്ടവുമായി വിരാട് കോലി

July 18, 2018

കരിയറിലെ ഏറ്റവും മികച്ച പോയിന്റ് സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഐസിസി ഏകദിന റാങ്കിങ് പട്ടികയില്‍ ഒന്നാമതെത്തി. 911 പോയിന്റാണ് കോലി നേടിയത്. ഏകദിനത്തില്‍ 7545 റണ്‍സ് നേടിയിട്ടുള്ള കോലി അവസാനമായി കളിച്ച ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ

ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

July 18, 2018

ഇംഗ്ലണ്ടിനെതിരായ ആദ്യ മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.വീരാട് കോലി ക്യാപ്റ്റനായ ടീമില്‍ കരുണ്‍ നായരും, ഋഷഭ് പന്തും, ദിനേശ് കാര്‍ത്തിക്കും ഇടം പിടിച്ചു. പരിക്കേറ്റ ഭുവനേശ്വര്‍ കുമാര്‍ ടീമിലില്ല. രോഹിത് ശര്‍മ്മയെ

ക്രൊയേഷ്യയെ തോല്‍പ്പിച്ച് ഫ്രാന്‍സിന് ലോക കിരീടം (4-2)

July 15, 2018

റഷ്യ ലോകകപ്പ് ഫൈനലില്‍ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഫ്രാന്‍സിന് ലോക കിരീടം. ആദ്യപകുതിയില്‍ ഫ്രാന്‍സ് 2-1ന് മുന്നിലായിരുന്നു. 1998ല്‍ സ്വന്തം നാട്ടില്‍ കപ്പുയര്‍ത്തിയശേഷം ഫ്രാന്‍സിന്റെ ആദ്യ ലോകകപ്പ് വിജയമാണിത്. അതേസമയം, കന്നി

ഇംഗ്ലണ്ടിനെ വീഴ്ത്തി ബെല്‍ജിയം മൂന്നാം സ്ഥാനത്ത്

July 14, 2018

ലൂസേഴ്‌സ് ഫൈനലില്‍ ഇംഗ്ലണ്ടിനെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബെല്‍ജിയം മറികടന്ന് മൂന്നാം സ്ഥാനത്ത് എത്തി. ലോകകപ്പിന്റെ ചരിത്രത്തിലെ അവരുടെ ഏറ്റവും വലിയ നേട്ടമാണിത്. 1986ലെ നാലാം സ്ഥാനമായിരുന്നു ഇതുവരെയുള്ള അവരുടെ ഏറ്റവും വലിയ നേട്ടം.