Sports

മെക്‌സിക്കോയെ വീഴ്ത്തി ബ്രസീല്‍ ക്വാര്‍ട്ടറില്‍

July 2, 2018

മെക്‌സിക്കോയെ വീഴ്ത്തി ബ്രസീല്‍ ക്വാര്‍ട്ടറില്‍. മടക്കമില്ലാത്ത രണ്ട് ഗോളിന് മെക്‌സിക്കോയെ കീഴടക്കിയ ബ്രസീല്‍ തുടര്‍ച്ചയായ ഏഴാം തവണ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 53ാം മിനിറ്റില്‍ നെയ്മറും 89ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയുമാണ് ബ്രസീലിന്റെ ഗോളുകള്‍

അക്കില്ലെസ്‌ പ്രവചിച്ചു ലോകകപ്പിലെ ആദ്യ വിജയിയെ..

June 14, 2018

ആരാധകര്‍ക്ക് ആശ്വാസം പകര്‍ന്നിര്‍ക്കുകയാണ് കഴിഞ്ഞ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ എല്ലാ മത്സരഫലങ്ങളും കൃത്യമായി പ്രവചിച്ച  അക്കില്ലെസ് എന്ന കുഞ്ഞന്‍ പൂച്ച. അക്കില്ലസ്  ഈ ലോകകപ്പിലും പ്രവചനം നടത്തിയിരിക്കുകയാണ്. റഷ്യയ്ക്ക് അനുകൂലമായാണ് അക്കില്ലെസിന്റെ ആദ്യത്തെ പ്രവചനം. കാഴ്ചയില്ലാത്ത

റഷ്യയില്‍ ലോകകപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

June 14, 2018

റഷ്യയില്‍ ലയണല്‍ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും നെയ്മറുടെയും നേതൃത്വത്തില്‍ ഫുട്‌ബോള്‍ മാമാങ്കത്തിന് ഇന്ന് കിക്കോഫ്. ഇനിയുള്ള ദിനങ്ങള്‍ ടെല്‍സ്റ്റാര്‍ എന്ന പന്തിന് പുറകെ മുപ്പത്തിരണ്ട് രാജ്യങ്ങളും, 736 കളിക്കാരും വോള്‍ഗാ നദിയുടെ തരംഗമാലകളില്‍ ലയിക്കും.

സ്‌പെയിന്‍ ഫുട്‌ബോള്‍ പരിശീലകനെ പുറത്താക്കി

June 14, 2018

ഫുട്‌ബോള്‍ ആരവത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സ്‌പെയിന്‍ ഫുട്‌ബോള്‍ പരിശീലകന്‍ ജുലന്‍ ലോപ്പറ്റേഗിയെ സ്ഥാനത്ത് നിന്ന്‌ പുറത്താക്കി. സ്‌പെയിന്‍ ദേശീയ ടീം മുഖ്യ കോച്ച് ലോപ്പറ്റേഗിയെയാണ് പുറത്താക്കിയത്. സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്റെതാണ് നടപടി.

മുംബൈയ്ക്ക് തകര്‍പ്പന്‍ ജയം;പഞ്ചാബിനെ തകര്‍ത്തത് ആറ് വിക്കറ്റിന്

May 5, 2018

പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം. കിംഗ്‌സ് ഇലവനെ ആറ് വിക്കറ്റിനാണ് മുംബൈ ഇന്ത്യന്‍സ് തകര്‍ത്തത്. സൂര്യകുമാര്‍ യാദവ് തുടക്കമിട്ട വെടിക്കെട്ട് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ക്രുണാല്‍ പാണ്ഡ്യയും ചേര്‍ന്ന് പൂര്‍ത്തിയാക്കി. 42 പന്തില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: മേരി കോമിന് സ്വര്‍ണം

April 14, 2018

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണം. ബോക്‌സിങ് വനിതാ വിഭാഗം 48 കിലോ വിഭാഗത്തിലാണ് മേരി കോം സ്വര്‍ണം നേടിയത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം 18 ആയി.  ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ 37 ആയി.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പതിനാലാം സ്വര്‍ണം

April 12, 2018

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പതിനാലാം സ്വര്‍ണം. പുരുഷന്‍മാരുടെ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സുശീല്‍ കുമാറാണ് സ്വര്‍ണം നേടിയത്.  74 കിലോഗ്രാം വിഭാഗത്തിൽ മൽസരിച്ച സുശീൽ ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ ജൊഹാനാസ് ബോത്തയെ തോൽപ്പിച്ചാണ് സ്വർണം നേടിയത്. വെറും

സന്തോഷ് ട്രോഫി ; കേരളം ഫൈനലിൽ

March 30, 2018

സന്തോഷ് ട്രോഫി ഫുട്‍ബോളിൽ കേരളം ഫൈനലിൽ. മിസോറാമിനെഎതിരില്ലാത്ത ഒരു ഗോളിനാണ് കേരളം കീഴടക്കിയത്. 54-ാം മിനുറ്റിൽ വി കെ അഫ്ദലാണ് കേരളത്തിനായി ഗോൾ നേടിയത്. ഗോൾ പോസ്റ്റിന് മുന്നിൽ ലഭിച്ച നിരവധി അവസരങ്ങൾ പാഴാക്കിയത്

സന്തോഷ് ട്രോഫി: കേരളം ഇന്ന് മിസോറാമിനെ നേരിടും

March 30, 2018

സന്തോഷ് ട്രോഫി ഫൈനല്‍ ലക്ഷ്യമാക്കി ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായ കേരളം ഇന്ന് സെമിയില്‍ ഗ്രൂപ്പില്‍ ബിയിലെ രണ്ടാംസ്ഥാനക്കാരായ മിസോറാമിനെ നേരിടും. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കര്‍ണാടകയോട് തോറ്റതു കൊണ്ടാണ് മിസോറാം രണ്ടാം സ്ഥാനത്തായത്. ടൂര്‍ണമെന്റിലെ

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍: പി.വി സിന്ധു ക്വാര്‍ട്ടറില്‍

March 15, 2018

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പി.വി സിന്ധു ക്വാര്‍ട്ടറില്‍. രണ്ടാം റൗണ്ട് മത്സരത്തില്‍ തായ്ലാന്‍ഡിന്റെ നിചോണ്‍ ജിന്‍ഡോപോളിനെ ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ മുന്നേറ്റം. സ്‌കോര്‍-(21-13, 13-21, 21-18). ആദ്യ ഗെയിം