Sports

ബംഗലൂരുവിനെ രാജസ്ഥാന്‍ കീഴടക്കി

May 12, 2014 0

ഐപിഎല്ലില്‍ ബംഗലൂരു റോയല്‍ ചലഞ്ചേഴ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ജയം. അഞ്ച് വിക്കറ്റിനാണ് രാജസ്ഥാന്‍ ബംഗലൂരുവിനെ കീഴടക്കിയത്. ബംഗലൂര്‍ റോയല്‍സ് ഉയര്‍ത്തിയ 191 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് വേണ്ടി ഓപ്പണര്‍ കരുണ്‍ നായര്‍ അര്‍ദ്ധ

മുംബൈയ്ക്ക് സ്വന്തം തട്ടകത്തില്‍ തോല്‍വി

May 11, 2014 0

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് നാല് വിക്കറ്റ് വിജയം. അവസാന ഓവറില്‍ വിജയിക്കാന്‍ 12 റണ്‍സ് ആവശ്യമായിരുന്ന ചെന്നൈയ്ക്കായി ക്യാപ്റ്റന്‍ ധോണി ആദ്യ മൂന്നു പന്തുകളില്‍ തന്നെ ഈ റണ്‍ കണ്ടെത്തി.

പഞ്ചാബ് കുതിക്കുന്നു

May 10, 2014 0

ബംഗലുരുവിനെ അവരുടെ നാട്ടില്‍ 32 റണ്‍സിന് തറപറ്റിച്ച പഞ്ചാബ് കിംഗ്സ് ഇലവന്‍ എട്ടു മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 14 പോയിന്റുമായി ലീഗില്‍ ഒന്നാമതാണ്. പഞ്ചാബ് ഉയര്‍ത്തിയ 199 റണ്‍സിന്റെ വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ബംഗലുരുവിന് 20

രാജസ്ഥാന് ഞെട്ടിക്കുന്ന തോല്‍വി

May 9, 2014 0

ഐപിഎല്ലില്‍ തുടര്‍ച്ചയായ തോല്‍വികള്‍ക്കുശേഷം സണ്‍റൈസേഴ്സ് ഹൈദരാബാദിന് ത്രസിപ്പിക്കുന്ന ജയം. പോയന്റ് പട്ടികയിലെ മുന്‍നിരക്കാരായ രാജസ്ഥാന്‍ റോയല്‍സിനെ 32 റണ്‍സിന് കീഴടക്കിയാണ് സണ്‍റൈസേഴ്സ് വിജയവഴിയില്‍ തിരിച്ചെത്തിയത്.ഹൈദരാബാദ് ഉയര്‍ത്തിയ 135 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 19.5

പഞ്ചാബിന് തകര്‍പ്പന്‍ വിജയം

May 8, 2014 0

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് 44 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയര്‍ത്തിയ 231 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിനു 20 ഓവറില്‍ 187

മുംബൈക്ക് രണ്ടാം ജയം സ്വന്തം തട്ടകത്തില്‍

May 7, 2014 0

സ്വന്തം തട്ടകത്തില്‍ തിരിച്ചെത്തിയ മുംബൈ തങ്ങളുടെ രണ്ടാം വിജയവും കുറിച്ചു. 19 റണ്‍സിനാണ് ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ മുംബൈ നീലപ്പട തകര്‍ത്തത്. മുംബൈ ഉയര്‍ത്തിയ 188 വിജലലക്ഷ്യം പിന്‍തുടര്‍ന്ന ബാംഗലൂരുവിന് 8 വിക്കറ്റ് നഷ്ടത്തില്‍

ചെന്നൈ എക്സ്പ്രസ് കുതിച്ചുപായുന്നു

May 6, 2014 0

ബാറ്റിംഗിനെ പൂര്‍ണമായും സഹായിക്കുന്ന പിച്ചില്‍ ഡല്‍ഹി ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം 2പന്തും 8 വിക്കറ്റും ബാക്കിനില്‍ക്കെ ചെന്നൈ മറികടന്നു. 51 ബോളില്‍ 79 റണ്‍സെടുത്ത ഡ്വെയ്ന്‍ സ്മിത്തിന്റെ തകര്‍പ്പന്‍ വെടിക്കെട്ടാണ് ചെന്നൈയെ വിജയത്തിലേക്ക്

രാജസ്ഥാന് തകര്‍പ്പന്‍ ജയം

May 6, 2014 0

എല്ലാം തല കീഴായി മറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. രണ്ടു റണ്‍സിനിടെ ആറു വിക്കറ്റ് നിലംപൊത്തിയപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് രാജസ്ഥാന്‍ റോയല്‍സിന് മുന്നില്‍ തോല്‍ക്കാതെ തരമില്ലായിരുന്നു. വെറ്ററന്‍ താരം ഹാട്രിക്കുമായി കളംനിറ‍ഞ്ഞപ്പോള്‍ പത്തു റണ്‍സിനായിരുന്നു

ഡിവില്ലിയേഴ്സ് കരുത്തില്‍ റോയല്‍ ചലഞ്ചേഴ്സ് വീണ്ടും വിജയവഴിയില്‍

May 5, 2014 0

ഐപിഎല്ലില്‍ എ ബി ഡിവില്ലിയേഴ്സിന്റെ തട്ടുതകര്‍പ്പന്‍ ഇന്നിംഗ്സിന്റെ കരുത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ബംഗലൂരു റോയല്‍ ചലഞ്ചേഴ്സിന് നാവു വിക്കറ്റ് വിജയം. ഹൈദരാബാദ് ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം ആറു വിക്കറ്റ് നഷ്ടത്തില്‍ ഒരു പന്തു

റോയല്‍ രാജസ്ഥാന്‍

May 4, 2014 0

മലയാളികളായ കരുണ്‍ നായരും സഞ്ജു സാംസണും മിന്നിത്തിളങ്ങിയ മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴു വിക്കറ്റിന്റെ ഉജ്ജ്വല വിജയം. ഡല്‍ഹി ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത്

1 71 72 73 74 75 77