Sports

സിക്‌സറുകളുടെ ആവേശത്തില്‍ യുവി വരുന്നു

March 14, 2014

ഗാലറിയിലേക്ക് പറന്ന ആറു സിക്‌സറുകളുടെ ആവേശം ഇന്നും യുവരാജ് സിങ്ങിന്റെ സിരകളിലുണ്ട്. 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചത് ആ ആവേശംതന്നെയായിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ക്രിസ് ബോര്‍ഡിന്റെ ഓവറില്‍ യുവരാജ്

കേരള പ്രീമിയര്‍ ലീഗിന് ശനിയാഴ്ച തുടക്കം

March 13, 2014

ആവേശത്തിന്റെ ആരവമുയര്‍ത്തി ഇനി കാല്‍പ്പന്തുകളിയുടെ പൂരം. ഗാലറിയുടെ കണ്ണും മനസ്സും പന്തിനുപിന്നാലെ. തളര്‍ച്ചയിലാണ്ട കേരള ഫുട്‌ബോളിന് നവോന്മേഷം പകരാന്‍ ലക്ഷ്യമിട്ടുള്ള കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ പ്രഥമ ടൂര്‍ണമെന്‍റിന് അരങ്ങുണരാന്‍ ഇനി ഒരുനാള്‍മാത്രം ബാക്കി.

ഐ.പി.എല്‍ മത്സരങ്ങള്‍ യു എ ഇ യിലേക്ക്

March 13, 2014

ഇന്ത്യന്‍പ്രീമിയര്‍ ലീഗിലെ ആദ്യഘട്ടം മത്സരങ്ങള്‍ യു.എ.ഇ.യില്‍ നടത്താന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്(ബി.സി.സി.ഐ.) തീരുമാനിച്ചു. ഏപ്രില്‍ 6 മുതല്‍ ജൂണ്‍ ഒന്നുവരെയായിരിക്കും മത്സരങ്ങള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍, മത്സരങ്ങള്‍ക്ക് ആവശ്യമായ സുരക്ഷാസംവിധാനം

വെറുതെ ഇരിക്കുമ്പോള്‍ ധോനിക്കുമുണ്ടൊരു പണി

March 13, 2014

ധോണിയുടെ ബൈക്ക് ഭ്രാന്ത് തുടങ്ങുന്നത് വളരെ ചെറിയ പ്രായത്തിലാണ്. ഇന്ന് ലിറ്റര്‍ ക്ലാസ് ബൈക്കുകളെല്ലാം ചീറിപ്പായുന്ന ഇന്ത്യന്‍ നിരത്തുകളില്‍ ധോണിയുടെ ചെറുപ്പകാലത്ത് ആകെയുണ്ടായിരുന്ന അത്യാവശ്യം ശേഷിയുള്ള ബൈക്ക് രാജദൂത് 350യാണ്. അക്കാലത്ത് പ്രസ്തുത ബൈക്ക്

സ്മിത്ത് വിരമിക്കുന്നു

March 11, 2014

ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്ത് വിരമിക്കുന്നു. അടുത്ത കാലത്തായി റണ്‍ കണ്ടെത്താന്‍ വിഷമിക്കുന്ന സ്മിത്ത് കേപ് ടൗണില്‍ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന അവസാന മത്സരത്തോടെയാണ് വിരമിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയെ മറ്റേത് ടീമിനെക്കാളും

1 73 74 75