Top News

മഹിജയുടെ സമരത്തിന്റെ പേരിൽ ഡിജിപിയെ മാറ്റിയോ?’; സെന്‍കുമാര്‍ കേസിന്റെ വാദത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് സുപ്രീംകോടതി

April 10, 2017

സംസ്ഥാന പൊലീസ് മേധാവി ഡിജിപി സെന്‍കുമാറിന്റൈ കേസ് പരിഗണിക്കവെ സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് സുപ്രീംകോടതി. മഹിജയുടെ നിരാഹാരത്തെ തുടര്‍ന്ന് ഡിജിപിയെ മാറ്റിയോ എന്നാണ് സുപ്രീംകോടതിയുടെ പരിഹാസം. മഹിജ അഞ്ചുദിവസം നിരാഹാരത്തില്‍ ആയിരുന്നില്ലേ എന്നും മഹിജ

‘സത്യമെന്ത്, പ്രചാരണമെന്ത്’; ജിഷ്ണു കേസില്‍ പൊലീസ് നടപടിയെ ന്യായീകരിച്ച് പത്രപ്പരസ്യം

April 8, 2017

ജിഷ്ണു കേസില്‍ പൊലീസ് നടപടിയെ ന്യായീകരിച്ച് പിആര്‍ഡിയുടെ പത്ര പരസ്യം. ജിഷ്ണുവിന്റെ അമ്മ മഹിജയ്‌ക്കെതിരെ പോലീസ് നടപടി ഉണ്ടായിട്ടില്ലെന്ന് ന്യായീകരിച്ചാണ് പരസ്യം. പ്രചരണമെന്ത്, സത്യമെന്ത് എന്ന തലക്കെട്ടില്‍ തയാറാക്കിയിരിക്കുന്ന പരസ്യത്തില്‍, പുറത്തു നിന്നുള്ള സംഘം

സുരഭി മികച്ച നടി, മോഹന്‍ലാലിന് പ്രത്യേക പരാമര്‍ശം, മലയാളത്തിന് ആറ് ദേശീയ പുരസ്‌കാരങ്ങള്‍

April 7, 2017

64-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. സംവിധായകന്‍ പ്രിയദര്‍ശന്റെ നേതൃത്വത്തിലുള്ള വിധി നിര്‍ണയസമിതിയാണ് പുരസ്‌കാരങ്ങള്‍ നിശ്ചയിച്ചത്. പത്തോളം മലയാള ചിത്രങ്ങള്‍ അവസാന റൗണ്ടിലുണ്ട്. മികച്ച നടനുള്ള മത്സരത്തില്‍ മലയാളത്തില്‍ നിന്ന് സംസ്ഥാന അവാര്‍ഡ് നേടിയ

ലണ്ടന്‍ ഭീകരാക്രമണം: ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് സുഷമ സ്വരാജ്

March 23, 2017

ലണ്ടനില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇന്ത്യക്കാര്‍ക്ക് അപകടം പറ്റിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ലണ്ടനിലെ ഇന്ത്യന്‍ ഹൈ കമ്മീഷനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അവര്‍ ട്വിറ്ററിലൂടെ അറിയിച്ചു. ലണ്ടനിലെ ഇന്ത്യക്കാരെ സഹായിക്കാന്‍ ഹൈ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 020

നോട്ടു നിരോധനം 90% ജനങ്ങളുടെ പിന്തുണ നരേന്ദ്ര മോദി സർക്കാരിന്

November 24, 2016

കറൻസി പരിഷ്കരണ നടപടികളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ നടത്തിയ സർവ്വേയിൽ 90% ജനങ്ങളും കേന്ദ്ര സർക്കാരിനെ പിന്തുണച്ചതായിട്ടുള്ള ഫലങ്ങൾ ആണ് പുറത്തു വരുന്നത്. സ്മാർട് ഫോണുകളിൽ ലഭ്യമാകുന്ന നരേന്ദ്ര മോദി

അവസാന മൂന്നു ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു ഗംഭീർ പുറത്തു; ഭുവനേശ്വറും പാർഥിവും ടീമിൽ

November 23, 2016

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റു പരമ്പരയിലെ അവസാന മൂന്നു ടെസ്റ്റുകൾക്കുള്ള 16 അംഗ ടീമിനെ പ്രഖ്യാപിച്ചു. വെറ്ററന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനെയും രഞ്ജി ട്രോഫിയിലെ അഞ്ച് കളികളിലെ എട്ട് ഇന്നിംഗ്‌സുകളിലായി രണ്ട് വീതം സെഞ്ചുറിയും അര്‍ധസെഞ്ചുറിയും നേടിയ

വിദേശത്ത് മോദി നേടിയതെന്ത്?

May 2, 2016

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയ അന്നു മുതൽ ആരംഭിച്ചതാണ് അദ്ദേഹത്തിന് എതിരായ അപവാദ പ്രചരണങ്ങളുടെ ഘോഷയാത്ര. മോദിക്കും പാർട്ടിക്കും ഭരണത്തിനും എതിരായ അപവാദപ്രചരണങ്ങങ്ങൾക്ക് നീർക്കുമിളയുടെ ആയുസ്സ് മാത്രമെ ഉണ്ടായിരുന്നുള്ളു. ഏറ്റവും

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

August 27, 2014

പശ്ചിമഘട്ടസംരക്ഷണത്തിനായി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കുന്നില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണലില്‍ കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി മുന്നോട്ടുപോകുമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും കേന്ദ്രം ട്രൈബ്യൂണലിനെ അറിയിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളെക്കുറിച്ച് നിലപാട് അറിയിക്കാനും

ബാറുകള്‍ അടുത്തമാസം 12ന് പൂട്ടും

August 27, 2014

പഞ്ചനക്ഷത്ര ഹോട്ടലുകളിലേത് ഒഴികെ സംസ്ഥാനത്തെ എല്ലാ ബാറുകളും സപ്തംബര്‍ 12 ന് പൂട്ടുമെന്ന് മന്ത്രി കെ.ബാബു പറഞ്ഞു. നിലവില്‍ അടച്ചിട്ടിരിക്കുന്ന 418 ബാറുകള്‍ അടക്കം 712 ബാര്‍ ഉടമസ്ഥര്‍ക്കും ലൈസന്‍സ് റദ്ദാക്കുന്നത് സംബന്ധിച്ച് വ്യാഴാഴ്ച

ഓണത്തിന് ബാറുണ്ടാകും; പൂട്ടുന്നത് സപ്തംബര്‍ 12 ന്

August 26, 2014

പഞ്ചനക്ഷത്ര ഹോട്ടലുകളിലേത് ഒഴികെ സംസ്ഥാനത്ത് തുറന്ന് പ്രവര്‍ത്തിക്കുന്ന എല്ലാ ബാറുകളും സപ്തംബര്‍ 12 ന് പൂട്ടുമെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു അറിയിച്ചു. ഓണത്തിന് ബാറുണ്ടാകുമെന്നാണ് ഇതിനര്‍ഥം. അടച്ചുപൂട്ടാന്‍ ആഗസ്ത് 28 ന് എക്‌സൈസ് കമ്മീഷണര്‍

1 2 3 13