Uncategorized

യോഗയിലൂടെ സ്ത്രീ സൗന്ദര്യം സംരക്ഷിക്കാം

August 12, 2015

കവിയുടെ വിരല്‍ത്തുമ്പിലെ വറ്റാത്ത ഉറവയാണ് സ്ത്രീ സൗന്ദര്യം. ഇതിഹാസങ്ങളിലും പുരാണങ്ങളിലും, ബൈബിളിലും, ഖുറാനിലുമൊക്കെ സ്ത്രീ സൗന്ദര്യം വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. സ്ത്രീയുടെ ഏറ്റവും വലിയ സമ്പാദ്യമാണ് സൗന്ദര്യം. താനെപ്പോഴും സുന്ദരിയായിരിക്കണമെന്നാണ് ഏതൊരു സ്ത്രീയുടെയും ആഗ്രഹം. എപ്പോഴും

dn raga

March 18, 2015

എക്‌സ്​പ്രസ്സ് തീവണ്ടികളുടെ സ്റ്റോപ്പ് നിര്‍ത്തലാക്കല്‍ തീര്‍ത്ഥാടകരെ വലയ്ക്കും

May 30, 2014

ചെങ്ങന്നൂര്‍: എക്‌സ്​പ്രസ്സ് തീവണ്ടികളുടെ ചെങ്ങന്നൂരിലെ സ്റ്റോപ്പ് റദ്ദാക്കുന്നത് ശബരിമല തീര്‍ത്ഥാടകരെ ബാധിക്കും. പ്രതിവാര തീവണ്ടികളായ ഭാവ് നഗര്‍, ബിക്കാനീര്‍ എക്‌സ്​പ്രസ്സുകളുടെ സ്റ്റോപ്പുകള്‍ നിര്‍ത്താനാണ് നീക്കം നടക്കുന്നത്. കൊച്ചുവേളിയില്‍നിന്ന് ഭാവ്‌നഗറിന് പോകുകയും തിരിച്ചുവരുകയും ചെയ്യുന്ന വണ്ടികളുടെ സ്റ്റോപ്പാണ്

സ്വപ്‌നങ്ങള്‍ പങ്കുവച്ച്, സഹകരണം തേടി ജോയ്‌സ് ജോര്‍ജ്‌

May 22, 2014

തൊടുപുഴ: കര്‍ഷകന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുമുതല്‍ ജില്ലയുടെ വിദ്യാഭ്യാസ ഉന്നതിവരെ തന്റെ സ്വപ്‌നങ്ങളാണെന്ന് നിയുക്ത എം.പി. അഡ്വ. ജോയ്‌സ് ജോര്‍ജ്. അലാവുദ്ദീന്റെ അത്ഭുതവിളക്കൊന്നും തന്റെ കൈയിലില്ല. ഒരുദിവസംകൊണ്ട് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്നും അവകാശപ്പെടുന്നില്ല. എന്നാല്‍ എല്ലാ വിഷയങ്ങളും

വീണ്ടും ഒന്നിക്കുന്നു

May 4, 2014

വേര്‍പിരിഞ്ഞവര്‍ വീണ്ടും ഒന്നിക്കുമ്പോള്‍ ആ കൂടിച്ചേരലിനൊരു പ്രത്യേകതയുണ്ടാകം. അത്തരത്തിലുള്ള ഒരു കൂടിച്ചേരലുകളണ് മലയാള സിനിമയില്‍ സംഭവിക്കാന്‍പോകുന്നത്. സംവിധായകരായ ലാലും സിദ്ദീഖും വീണ്ടും ഒന്നിക്കുന്നു. അവരുടെ ശിഷ്യന്‍മാരായിരുന്ന റഫിയും മെക്കാര്‍ട്ടിനും വീണ്ടും ഒന്നിക്കുകയാണ്. മലയാളത്തില്‍ ഒത്തിരി

ഈസ്റ്റര്‍ ഇന്ന്‌

April 20, 2014

പീഡാസഹനത്തിന്റെ കുരിശുമരണം കടന്ന് ഉയിര്‍പ്പിന്റെ സന്ദേശവുമായി ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കും. ഓശാന ഞായര്‍ ആരംഭിച്ച വിശുദ്ധ വാരത്തിന് ഇതോടെ സമാപനമാകും. ദുഃഖ ശനിയാഴ്ചയിലെ അഗ്‌നി, ജല ശുദ്ധീകരണ കര്‍മങ്ങള്‍ക്ക് ശേഷം രാത്രി പതിനൊന്നരയ്ക്ക്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

April 19, 2014

  2013ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഫഹദ് ഫാസില്‍, ലാല്‍ എന്നിവര്‍ മികച്ച നടനുള്ള പുരസ്ക്കാരം പങ്കിട്ടു. ആര്‍ട്ടിസ്റ്റ് എന്ന ചിത്രമൊരുക്കിയ ശ്യാമപ്രസാദാണ് മികച്ച സംഴിധായകന്‍. സി ആര്‍ നമ്പര്‍ 89 ആണ്

ആര്‍ എം ലോധ പുതിയ ചീഫ് ജസ്റ്റിസ്

April 11, 2014

ജസ്റ്റിസ് ആര്‍ എം ലോധ സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആകും . ജസ്റ്റിസ് ലോധ ഈ മാസം 27ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് നിയമമന്ത്രാലയം. ഇതുസംബന്ധിച്ച ഉത്തരവില്‍ രാഷ്ട്രപതി ഒപ്പ് വച്ചു.

വോട്ട് ചെയ്യാനെത്തിയ രണ്ടുപേര്‍ കുഴഞ്ഞുവീണ് മരിച്ചു

April 10, 2014

വോട്ട് രേഖപ്പെടുത്താനെത്തിയ രണ്ടുപേര്‍ ബൂത്തിന് സമീപം കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട്ടും കോട്ടയത്തുമാണ് സംഭവം. കാസര്‍കോട് ഐഷാബിയും  കോട്ടയത്ത് കടപ്ലാമറ്റത്ത് പത്രോസുമാണ് മരിച്ചത്.

മോദിയെ സാക്ഷിനിര്‍ത്തി അദ്വാനി പത്രിക നല്‍കി

April 5, 2014

ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി ഗാന്ധി നഗറില്‍നിന്നും പത്രിക സമര്‍പ്പിച്ചു. ആറാം തവണയാണ് അദ്വാനി ഇവിടെ നിന്നും മ‍ത്സരിക്കുന്നത്. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയും അദ്വാനിക്കൊപ്പം പത്രിക സമര്‍പ്പിക്കാനെത്തിയിരുന്നു. ബി.ജെ.പിയുടെ ലക്നൗ മണ്ഡലം