ഛോട്ടാരാജന്‍ പിടിയിലായി

2bഅധോലോക രാജാവും മുംബൈ സ്‌ഫോടനക്കേസിലെ പ്രധാന പ്രതികളില്‍ ഒരാളുമായ ഛോട്ടാരാജന്‍ ബാലിയിലെ ഒരു റിസോര്‍ട്ടില്‍ വെച്ച് പിടിയിലായി. ഇന്റര്‍പോളാണ് ദാവൂദ് ഇബ്രാഹിമ്മിന്റെ പ്രധാന കൂട്ടാളിയായ ഛോട്ടാരാജനെ അറസ്റ്റ് ചെയ്തത്.