കോമണ്‍വെല്‍ത്ത് ഗെയിംസ്: മേരി കോമിന് സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണം. ബോക്‌സിങ് വനിതാ വിഭാഗം 48 കിലോ വിഭാഗത്തിലാണ് മേരി കോം സ്വര്‍ണം നേടിയത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം 18 ആയി.  ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ 37 ആയി.