കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പാര്‍ട്ടി ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍

1dപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെ വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പാര്‍ട്ടി ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍. ഡി.സി.സി സെക്രട്ടറി കൂടിയായ പി.വി ജോണ്‍ ആണ് പാര്‍ട്ടി ഓഫീസില്‍ തൂങ്ങി മരിച്ചത്. മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന.