തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമാകുന്നു

മുളക്കുഴ പഞ്ചായത്തിൽ കാരയക്കാട് മലനട ഭാഗത്ത് പറമ്പിൽ കെട്ടിയിരുന്ന ആടിനെയും, സമീപവീടുകളിലെ കോഴികളെയും പത്തോളം വരുന്ന തെരുവുനായ്ക്കളുടെ ആക്രമണത്താൽ ചത്തു. ഇന്നു രാവിലെ 11 മണിയോടുകൂടിയാണ് സംഭവം നടന്നത്.
നായ്ക്കളുടെ ശല്യം രൂക്ഷമായതിനാൽ നിയന്ത്രണം ഏർപ്പെടുത്തുവാൻ പഞ്ചായത്ത് തയ്യാറകണമെന്ന് ആവശ്യം ഉയരുന്നു.11659557_730416993735432_1912837480760133451_n

225462-voting2