സാഗരം സാഗരോപമം…… രണ്ടു ജ്ഞാനസമൂദ്ര സംഗമം…..

പ്രൊ: (ഡോ.) സത്യവ്രത ശാസ്ത്രി, പത്മഭൂഷൺ, ജ്ഞാനപീഠപുരസ്കാര ജേതാവ് , ദേശീയ സംസ്കൃത കമ്മിഷൻ ചെയർമാൻ.വൈസ് ചാൻസലർ തുടങ്ങി അന്തർദേശീയ തലത്തിൽ അക്കാഡമികലോകം ബഹുമാനിക്കുന്ന സംസ്കൃത പണ്ഡിതന്‍ അലങ്കാരങ്ങളിൽ നിന്ന് അകന്ന് പ്രശസ്തിയുടെ മേലങ്കികളെ വിനയപൂർവ്വം നിരസിച്ചു സ്വയം ആദർശ’ത്തിൽ അലിഞ്ഞു ചേർന്ന രങ്ക ഹരി എന്ന് മറ്റു സംസ്ഥാനങ്ങളിൽ അറിയപ്പെടുന്ന ഹരിയേട്ടനും എറണാകുളത്തു കണ്ടുമുട്ടിയപ്പോൾ……..

d1

2000 പേജുകളില്‍ ആത്മകഥ സംസ്കൃതത്തില്‍ എഴുതിയിട്ടുള്ള പ്രൊ : (ഡോ )സത്യവൃത ശാസ്ത്രിയാണ് ഡല്‍ഹിയില്‍ കേരളത്തില്‍ നിന്നുള്ള സംസ്കൃത സിനിമയായ ഇഷ്ടി റിലീസ് ചെയ്തത്.

127 ദേശീയ അവാര്‍ഡുകളും, 29 അന്തര്‍ദ്ദേശീയ അവാര്‍ഡുകളും നേടിയിട്ടുണ്ട്.