ഉത്തരേന്ത്യയില്‍ ഭൂചലനം

ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്കേയിലില്‍ 6 നു മുകളില്‍ രേഖപ്പെടുത്തി. ഡല്‍ഹി, പഞ്ചാബ്‌,ഉത്തരാഖണ്ട് ,ഹരിയാന  തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആണ് ഭൂചലനം രേഖപ്പെടുത്തിയത്. 30 സെക്കന്‍ഡ് നീണ്ടു നിന്നതായി ഡല്‍ഹിയില്‍ നിന്നും മലയാളികള്‍ ഡി എന്‍ ന്യൂസിനോട് പറഞ്ഞു. ഉത്തരാഖണ്ടില്‍ രുദ്രപ്രയാഗിന് അടുത്തായി ബൂ നിരപ്പിനു 21 കിലോമീറ്റര്‍ താഴെ ആയിട്ടാണ് പ്രഭവ കേന്ദ്രം .