ഗള്‍ഫില്‍ നാളെ ചെറിയ പെരുന്നാള്‍

Best-Wishes-for-Holy-Ramzan-Eid
ഗള്‍ഫില്‍ നാളെ ചെറിയ പെരുന്നാള്‍. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലാണ് നാളെ പെരുന്നാള്‍. ശവ്വാല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് നാളെ പെരുന്നാള്‍ ആഘോഷിക്കുന്നത്.ഒമാനില്‍ ചെറിയ പെരുന്നാള്‍ ശനിയാഴ്ചയാണ്.