വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക്‌ നാളെ പെരുന്നാള്‍ അവധി

Happy-Eid-Al-Fitr-Mubarak-images-wallpapers-6ഈദുല്‍ ഫിത്തര്‍ പ്രമാണിച്ചാണ്‌ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള സ്‌ഥാപനങ്ങള്‍ക്ക്‌ നാളെ അവധി പ്രഖ്യാപിച്ചതായി വിദ്യാഭ്യാസ മന്ത്രി അബ്‌ദു റബ്ബ്‌ അറിയിച്ചത്‌.മാസപ്പിറവി കണ്ടശേഷമേ സര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍ക്കും മറ്റുമുള്ള അവധി പ്രഖ്യാപിക്കുകയുള്ളൂ. മാസപ്പിറവി കണ്ടാല്‍ മാത്രമേ നാളെ പെരുന്നാള്‍ ആകൂ. നാളെ മാസപ്പിറവി കാണാത്ത പക്ഷം വിശ്വാസികള്‍ റംസാന്‍ മുപ്പത്‌ പൂര്‍ത്തിയാക്കി ശനിയാഴ്‌ച ഈദ്‌ ആഘോഷിക്കും.