സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ നാളെ

Best-Wishes-for-Holy-Ramzan-Eid
സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ നാളെ . ഇന്നലെ മാസപ്പിറവി കാണാത്തതിനാല്‍ പെരുന്നാള്‍ നാളെയായിരിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവരും വിവിധ ഖാസിമാരും അറിയിച്ചതാണ് ഇക്കാര്യം. കേരളത്തിലൊരിടത്തും മാസപ്പിറവി ദൃശ്യമായില്ല.