Trending

വീണാ ജോര്‍ജ്ജിനും, രാജാജിക്കും ഓര്‍ത്തഡോക്‌സ് സഭയുടെ പരസ്യ പിന്തുണ; വിശദീകരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പത്തനംതിട്ട, തൃശൂര്‍ ജില്ല കളക്ടര്‍മാരോടാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിശദീകരണം തേടി

ഇടത്‌ സ്ഥാനാര്‍ത്ഥികളായ വീണ ജോര്‍ജ്ജിനും, രാജാജി മാത്യുവിനും ഓര്‍ത്തഡോക്സ് സഭ തെരഞ്ഞെടുപ്പ് ദിവസം പരസ്യ പിന്തുണ പ്രഖ്യാപിച്ച സംഭവത്തില്‍ ,പത്തനംതിട്ട,തൃശ്ശൂര്‍ കലക്ടര്‍മാരോട് മുഖ്യ തെരഞ്ഞെടുപ്പു ഓഫീസര്‍ ടിക്കാറാം മീണ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടു. പരാതിയായി ലഭിച്ച വീഡിയോയും ഇവര്‍ക്ക് കൈമാറിയിട്ടുണ്ട്.

 

Show More

Related Articles

Close
Close