ചെങ്ങന്നൂരില്‍ വന്‍ തീപിടിത്തം

ചെങ്ങന്നൂര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. ചൈനീസ്‌ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടയാണ് പൂര്‍ണമായും കത്തിനശിച്ചത്. ഫയര്‍ ഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി. വെളുപ്പിനെ4 മണിക്കായിരുന്നു സംഭവം…. ട്രാൻസ്‌ഫോർമറിൽ നിന്നും തീ പടർന്നതാകാം കാരണം ഏന്നു സമീപവാസികൾ പറഞ്ഞു.ഉടൻ തന്നെ ഫയർഫോഴ്സ് ഏത്തി സമീപത്തേക്ക് തീ പടരാതെ സഹായിച്ചു…. തിരുവല്ല.. കായംകുളം.. മാവേലിക്കര.ഏന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് വാഹനങ്ങൾ എത്തി…