ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പാക്‌ കസ്‌റ്റഡിയില്‍

2b27 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്‌താന്‍ അറസ്‌റ്റ്‌ ചെയ്‌തു. സിന്ധ്‌ പ്രവിശ്യയിലെ ബാദിന്‍ തീരത്തുനിന്നാണ്‌ മത്സ്യത്തൊഴിലാളികളെ കസ്‌റ്റഡിയിലെടുത്തത്‌. നാലു മത്സ്യബന്ധന യാനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്‌.