പ്രളയക്കെടുതി: രണ്ടു ജില്ലകളിലെ വിവിധ സ്‌കൂളുകള്‍ക്ക് നാളെ അവധി

പ്രളയക്കെടുതിയില്‍ വലയുന്ന രണ്ടു ജില്ലകളിലെ വിവിധ സ്‌കൂളുകള്‍ക്ക് നാളെ അവധി. ആലപ്പുഴ ജില്ലയിലെകുട്ടനാട് താലൂക്കില്‍ ജലനിരപ്പ് താഴ്ന്നിട്ടില്ലാത്തതിനാലും ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ലാത്തതിനാലും താലൂക്കിലെ അങ്കണവാടികളും പ്രഫഷനല്‍ കോളജുകളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റു താലൂക്കുകളിലെ ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ അങ്കണവാടികളും തുറന്നു പ്രവര്‍ത്തിക്കുകയും പോഷകാഹാര വിതരണം ഉള്‍പ്പെടെയുള്ള ജോലികള്‍ നടത്തുകയും വേണം.

കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍  പ്രവര്‍ത്തിക്കുന്ന താഴെ പറയുന്ന  വിദ്യാലയങ്ങള്‍ക്ക്  ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു.

Show More

Related Articles

Close
Close