ഗണേഷ്‌കുമാറിന്റെ വീടിനു നേര്‍ക്കു കല്ലേറ്

12g
കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ പത്തനാപുരത്തെ വീടിനു നേര്‍ക്കു കല്ലേറ്. രാവിലെ അരുവിക്കര തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനു പിന്നാലെയാണ് ഒരു സംഘം കെ എസ് യു പ്രവര്‍ത്തകര്‍ പ്രതിഷേധമായെത്തി വീടിനു മുമ്പില്‍ തമ്പടിച്ചത്. തുടര്‍ന്ന് വീടിനു നേര്‍ക്കു കല്ലെറിയുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പൊലീസ് എത്തിയിട്ടും അക്രമികള്‍ പിരിഞ്ഞുപോകാന്‍ തയാറായില്ല. സ്ഥലത്തു സംഘര്‍ഷാവസ്ഥ തുടരുകയാണ്

Post your valuable comments
.fballshare_left {float:left;}.fballshare { margin: 0px; text-align:center} .fball_fbshare{width:90px;} .fball_fblike{width:100px;} .fball_pinterest, .fball_linkedin{margin-right:10px;}.fball_plusone {width:70px;}.fball_twitter {width:90px;margin-top:12px;}.fball_pinterest, .fball_linkedin{margin-top:9px;}