ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് എട്ടു മരണം

1bകുര്‍ളയില്‍ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് എട്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗ്യാസ് പൊട്ടിത്തെറിച്ചതിനേത്തുടര്‍ന്നുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമായതായി അഗ്നിശമന സേന അറിയിച്ചു.അപകടത്തില്‍ മരിച്ചവരില്‍ ഭൂരിപക്ഷവും ഹോട്ടലിലെ ജീവനക്കാരാണ്.