സ്വര്‍ണ്ണ ഖനി ഇടിഞ്ഞ് മൂന്ന്‍ മരണം

20151001232633ഇന്തോനേഷ്യയില്‍ സ്വര്‍ണ്ണ ഖനി ഇടിഞ്ഞ് മൂന്ന്‍ തൊഴിലാളികള്‍ കൊല്ലപ്പെട്ടു.ഇന്തോനേഷ്യയിലെ പര്‍വത മേഖലയായ വെസ്റ്റ്‌ ജാവയിലെ സ്വര്‍ണ്ണ ഖനിയിലാണ് ദുരന്തമുണ്ടായത്‌. അമ്പതോളം തൊഴിലാളികള്‍ ഖനിയില്‍ ഇപ്പോഴും കുടുങ്ങി കിടക്കന്നതായാണ് റിപ്പോര്‍ട്ട്.