ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ ബിജെപിയുടെ ഹര്‍ത്താല്‍ പുരോഗമിക്കുന്നു!

ആലപ്പുഴ: ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു.

ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ദേവസ്വം ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്. ഹര്‍ത്താലില്‍ നിന്നും വാഹനങ്ങളെയും ആവശ്യ സര്‍വീസുകളെയും ഒഴിവാക്കിയിട്ടുണ്ട്.

Show More

Related Articles

Close
Close