ഇടുക്കിയില്‍ ബിജെപി ഹര്‍ത്താല്‍

harthal
മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബി.ജെ.പി ചൊവ്വാഴ്ച ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. സി.പി.എം പ്രവര്‍ത്തകര്‍ ബി.എംഎസ് പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചുകൂടെയാണ് ഹര്‍ത്താല്‍.